K-TET Vidhyabhyasa Manasasthra Chodhyavaly

Author:S.K. Narayankutty

Rs.90.00 Rs.81.00

വിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് ചഋഠ, ടഋഠ, ഗഠഋഠ, ഇഠഋഠ, ഒടടഠ, ഒടഅ, ഘജഡജ, ചൗൃലെൃ്യ ഠലമരവലൃ, ആ.ഋറ., ഉ.ഋറ. തുടങ്ങിയ അധ്യാപകയോഗ്യതാപരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുകയാണ് ഈ പുസ്തകത്തില്‍. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയും, സൂക്ഷ്മവും ആധികാരികവുമായി ക്രോഡീകരിച്ചിരിക്കുകയാണ് ഈ ചോദ്യാവലി.

SKU: 3136 Categories: ,