• -20%

    10001 Quiz

    സമസ്ത വൈജ്ഞാനികവിഭാഗങ്ങളില്‍നിന്നുള്ളതും പി.എസ്.സി. മുന്‍വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടുള്ളതുമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    No thumbSchool Upanyasangal

    School Upanyasangal

    സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അറുപതിലേറെ ലഘുഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ‘പ്രിയവിനോദ’വും ‘വിദ്യാര്‍ഥി’യും മുതല്‍ ‘ഇഷ്ടഗ്രന്ഥ’വും ‘പ്രിയവിനോദ’വും വരെ, ‘നാടന്‍പാട്ടു’കളും ‘ദൃശ്യകല’കളും മുതല്‍ ‘മതമൈത്രി’യും ‘ഗാന്ധിദര്‍ശന’വും വരെ, ‘വനനശീകരണ’വും ‘കാര്‍ഷികപ്രതിസന്ധി’കളും മുതല്‍ ‘ടൂറിസം വികസന’വും ‘പ്രളയ’വും വരെ… വിഷയവൈവിധ്യംകൊണ്ട് ശ്രദ്ധേയമാണ്, ഇതിന്റെ ഉള്ളടക്കം.

    Original price was: ₹140.00.Current price is: ₹112.00.
  • -20%
    Out Of Stock

    Puranaquiz

    പുരാണപരാമർശിതമായ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ പ്രശ്‌നോത്തരി, കൗതുകകരമായ അനേകം ജ്ഞാനശകലങ്ങളെ ചേർത്തുവെക്കുന്നു. മഹാപുരാണങ്ങളുടെ അതിവിസ്തൃതമായ ജലപ്പരപ്പിലൂടെ ഒരു കളിവള്ളംപോലെ ഒഴുകിനീങ്ങുന്ന ഈ കൃതി, ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വിദ്യാർഥികൾക്കും പ്രയോജനപ്രദമാകും.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Indian Swathanthryasamaram

    സ്വാതന്ത്ര്യത്തിന്റെ പുലർവെളിച്ചത്തിലേക്ക് ഭാരതം കൺതുറന്നതിന്റെ ആവേശകരമായ കഥയാണ് ഈ പുസ്തകം പറയുന്നത്. ‘ഇന്ത്യയെ ഇന്ത്യക്കാരന്റേതാക്കിയ’ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവഴികളും ഗാന്ധിജിയെയും നേതാജിയെയും ആസാദിനെയും പോലുള്ള സമരനായകരെക്കുറിച്ചുള്ള വീരസ്മരണകളുമാണ് ഇതിൽ. ഇന്ത്യ ഉണരുന്നതും, പാരതന്ത്ര്യത്തിന്റെ കാലഘട്ടത്തിനൊടുവിൽ സ്വയം കണ്ടെത്തുന്നതുമാണ് ഇതിന്റെ പരിസമാപ്തി.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Malsara Pareekshakalile baranagadana

    ഇന്ത്യൻ ഭരണഘടനയെ സാധാരണക്കാർക്കും ഉദ്യോഗാർഥികൾക്കും ഒരുപോലെ പരിചയപ്പെടുത്തുകയാണ് ഈ കൈപുസ്തകം .രാഷ്ട്രത്തിലെ ഭരണക്രമത്തെക്കുറിച്ചും ഒരു പൗരനെന്നനിലയിലുള്ള അവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വസ്തുതകളുടെ സഞ്ചയമാണിത് .മത്സര പരീക്ഷകളിലെ വിജയത്തിനു മാത്രമല്ല,നമ്മുടെ ഭരണഘടനയെക്കുറിച്ച് സാമാന്യമായ അറിവുനേടാനും ഈ കൈപുസ്തകം പ്രയോജനപ്പെടും

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Pattupadi Kanakku Padikkam

    പൂജ്യം ഒരു “പൂജ്യ’സംഖ്യയാണെന്ന്‌ അറിയാമോ? കണക്ക്‌ രസകരമായി പഠിക്കുന്നതിഌള്ള ഗണിതഗാനങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്ന പുസ്‌തകം. ചതുഷ്‌ക്രിയകള്‍, അളവുകള്‍, കോണുകള്‍, ഘനരൂപങ്ങള്‍ തുടങ്ങി പ്രധാന ഗണിതപാഠങ്ങളും സിദ്ധാന്തങ്ങളും അകമ്പടിഗാനങ്ങളോടെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Namukkum Nannai Prasangikkam

    നിങ്ങളില്‍ മറഞ്ഞിരിക്കുന്ന പ്രഭാഷകനെയാണ് ഈ ഗ്രന്ഥം വെളിച്ചത്തുകൊണ്ടുവരുന്നത്. പ്രസംഗത്തിന്റെ രൂപഭേദങ്ങളെക്കുറിച്ചും ശ്രോതാവിന്റെ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍ സ്വായത്തമാക്കുവാനുള്ള രീതികളെക്കുറിച്ചുമെല്ലാം വിശദമാക്കുകയാണ് ഈ പ്രസംഗപഠനസഹായി.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Malayala Vyakaranavum Rachanayum

    ഭാഷ തെറ്റുകൂടാതെ ഉപയോഗിക്കുന്നതിനൊപ്പം, സുഗമമായ ആശയപ്രകാശനത്തിനും അര്‍ഥഗ്രഹണത്തിനും വഴിയൊരുക്കുന്ന വ്യാകരണനിയമങ്ങളെക്കുറിച്ച് സമഗ്രവും ആധികാരികവുമായി ചര്‍ച്ചചെയ്യുന്ന പുസ്തകം.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Indiayile Desheeyodhyanangal

    ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ പ്രകൃതിയുടെ ആത്മാവിലേക്കാണ്‌ ദേശീയോദ്യാനയാത്രകള്‍ നമ്മെ നയിക്കുന്നത്‌. ഭൂമിശാസ്‌ത്രവും സസ്യശാസ്‌ത്രവും ജീവിശാസ്‌ത്രവും അത്ഭുതകരമാംവിധം ഒരുമിക്കുന്ന ഈ കൃതി, ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട മുഴുവന്‍ ദേശീയോദ്യാനങ്ങളെയും നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Fundamentals of High School English Grammar and Composition

    Fundamentals of High School English Grammar and Composition

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Kanakkukondu Kalikkam

    Original price was: ₹30.00.Current price is: ₹24.00.
  • -70%

    81 Naveena Upanyasangal – Ebook

    സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.

    Original price was: ₹300.00.Current price is: ₹90.00.
  • -20%

    Safety Management

    അഗ്നിശമനം, വ്യവസായസുരക്ഷ, രക്ഷാപ്രവര്‍ത്തനം, ആരോഗ്യസംരക്ഷണം, പ്രഥമശുശ്രൂഷ തുടങ്ങി, സേഫ്റ്റി & എമര്‍ജന്‍സി മാനേജ്‌മെന്റിനു കീഴില്‍ വരുന്ന പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും ഏവര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    81 Naveena Upanyasangal

    സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Idioms In Spoken English

    An innovative handbook that helps you learn idioms by means of Spoken English. Contains 22 units of conversation wherein a pretty good number of idiomatic expressions are incorporated. Idioms placed into an apt context of formal and informal talks makes it simple and clear.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Trace and Write ABC

    Original price was: ₹70.00.Current price is: ₹56.00.