-
Kanakkile Padhaprasnangal
ഗണിതം എന്ന ‘കഠിനവിഷയ’ത്തോടുള്ള അകാരണഭയത്തെ കൂട്ടുകാര്‍ക്ക് എന്നെന്നേക്കുമായി കീഴടക്കുവാന്‍ സഹായിക്കുന്ന പുസ്തകം. നല്ലൊരു പഠനപ്രവര്‍ത്തനംകൂടിയാണ് ഈ പദപ്രശ്‌നങ്ങള്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Edasserry Kavithakettumbol
മണ്ണിനെ, മനുഷ്യനെ, ഗ്രാമനന്മകളെ കോര്‍ത്ത് കവിതകെട്ടിയ ഒരു മഹാകവിയെക്കുറിച്ചാണ് ഈ പുസ്തകം. ഇടശ്ശേരിയുടെ പ്രധാനകവിതകളിലേക്ക് വിഹഗവീക്ഷണം നടത്തുകയും, ‘പൂതപ്പാട്ടി’നെ സവിശേഷമായി വിലയിരുത്തുകയും, കാവ്യഭാഗങ്ങളും ജീവിതരേഖയും എഴുത്തുകാരുടെ മൊഴികളും മറ്റും ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നു, ഈ പഠനഗ്രന്ഥം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Kuttikalum padanavykallyangalum
കുട്ടികളിലെ ഡിസ്ലെക്സിയ,ഡിസ്ഗ്രാഫിയ,ഡിസ്കാൽക്കുലിയ പൊലെയുള്ള വൈകല്യങ്ങളെയും ,ഓട്ടിസം,അതിക്രിയത്വം,ബുദ്ധിമാന്ദ്യം,പോലെയുള്ള മാനസിക-പെരുമാറ്റ വൈകല്യങ്ങളെയും കൂറിച്ചുള്ള അവബോധം ,മാതാപിതാക്കൾക്കു പകരുന്ന പുസ്‌തകം .”എന്റെ കുട്ടി ഒന്നും പഠികുന്നില്ല”,”പഠിിച്ച തൊന്നും കുട്ടിയുടെ ഓർമയിൽ നിൽകുന്നില്ല ,എന്നൊക്കെയുള്ള വൃഥാവിലപങ്ങൾക്കു പകരം അവരുടെ യഥാർഥ പ്രശനമെന്തെന്നു കണ്ടെത്തി അതു പരിഹരിക്കുവാനുള്ള നിർദേശങ്ങൾ ഇതിൽ വിശദ മായി പ്രതിപാദികുന്നു .
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Charithra Quiz
ചരിത്രത്തിന്റെ നാള്‍വഴിയില്‍നിന്ന് തിരഞ്ഞെടുത്ത 1200 ചോദ്യങ്ങളും ഉത്തരങ്ങളും ഈ പുസ്തകത്തിലുണ്ട്. ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമായ ഈ കൃതി ചരിത്രകുതുകികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
-
Haritham
പരിസ്ഥിതിസംബന്ധമായ വിജ്ഞാശകലങ്ങളുടെ കലവറയാണ് ഈ പുസ്തകം. ഭൂമിയെക്കുറിച്ചും അതിന്റെ ഹരിതസമ്പത്തിക്കുെറിച്ചുമുള്ള അറിവുകളുടെ ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടുകള്‍ക്കുള്ള വിവരശേഖരണത്തിനു ഒരുത്തമ സഹായികൂടിയാണ്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Gadikara Ganitham
‘സമയമാണ് എല്ലാറ്റിലും വലിയ നിധിപേടകം’ എന്ന ചൊല്ലിനെ സമര്‍ഥിക്കുന്ന ഈ പുസ്തകം, നമുക്കു ചുറ്റുമുള്ള ഉപകരണങ്ങളില്‍ മിക്കവയും ലളിതമായ ഗണിതതത്ത്വങ്ങളെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ടവയാണെന്ന കണ്ടെത്തലിന്റെ ആഹ്ലാദവും പകര്‍ന്നുനല്‍കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
-
Padanathinoppam
പാഠ്യ-പാഠ്യേതര വിഷയങ്ങളുടെ അനുബന്ധമായി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലും അല്ലാതെയും നടക്കുന്നുണ്ട്. ഇവയിലേറെയും പൊതുജീവിതവുമായി ബന്ധപ്പെട്ടവയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ എങ്ങനെ ചെയ്യാമെന്നതിന്റെ ലളിതമായ വിവരണമാണിത്.ഒരു മുന്നൊരുക്കത്തിന് ഇതേറെ പ്രയോജനപ്പെടും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Sweet Mathematics
This book opens a doorway to the wonderful world of mathematics and makes a ‘bitter’ subject taste as sweet as a toffee! A perfect treat to the genius in you!!
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Kanakku + Magic
വിസ്മയവും കൗതുകവും പകരുന്ന ഒരു മായാജാലക്കാഴ്ചയായി നമ്മിൽ നിറയുന്ന ഗണിതസമസ്യകളുടെ പുസ്തകം. ‘ചതുഷ്‌ക്രിയകൾ’ക്കുള്ളിൽപ്പോലും പല ഗണിതാത്ഭുതങ്ങളും ഒളിഞ്ഞിരിക്കുന്നുവെന്ന്, കവിതയെപ്പോലും കണക്കുമായി ബന്ധപ്പെടുത്താനാകുമെന്ന് ഗ്രന്ഥകാരൻ നമ്മെ ബോധ്യപ്പെടുത്തുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Englishil Kathezhuthan Padikkam
ഇംഗ്ലീഷില്‍ കത്തെഴുതുവാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഈ കൈപ്പുസ്തകം, സ്വകാര്യവും ഔദ്യോഗികവും വ്യാപാരസംബന്ധവുമായ പലതരത്തിലുള്ള കത്തുകള്‍, അവയുടെ വ്യത്യസ്ത രൂപങ്ങള്‍, ഘടനകള്‍, മാതൃകകള്‍ എന്നിവയിലൂടെ സവിസ്തരം കടന്നുപോകുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
Learning A to Z Using Alliteration
This book will help children to learn the names of animals, things, action words and adjectives given in the sentences for each alphabet which will improve their knowledge and vocabulary. The pictorial presentation of the text/sentences in the book will attract children and reading will be an enjoyable.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Human Body
This book provides you what is inside the human body and how they function. These are well explained in a simple language with sufficient diagrams which will surely help in your study about human body.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -