-
Kadukulukkiya Veeran
ചെന്നായ്‌കുടുംബം വളര്‍ത്തിയ രഞ്ചന്‍ എന്ന മഌഷ്യക്കുട്ടി, വനപ്രജകളെ സ്‌നേഹച്‌ഛായയില്‍ ഒരുമിപ്പിക്കുന്നതിന്റെയും മൃഗരാജന്റെ സിംഹാസനം വീണ്ടെടുക്കുന്നതിന്റെയും ഉദ്വേഗജനകമായ കഥ
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Kalleriyaruthu
മിണ്ടാപ്രാണികളും ഭൂമിയുടെ അവകാശികള്‍തന്നെയെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന
പുസ്തകം. ജന്തുസ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുന്നതോടൊപ്പം ജീവിവര്‍ഗത്തിന് ദോഷകരമായ പ്രവൃത്തികളില്‍നിന്ന് പിന്തിരിയുവാന്‍ അവര്‍ക്ക് പ്രേരണയുമേകുന്നു.₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Chemeente Vimanayathra
കുട്ടികള്‍ക്ക് സദുപദേശങ്ങളുടെ മരുന്നും മന്ത്രവുമായി എത്തുന്നവരാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന വലിയ അനുഭവപാഠങ്ങളാണ് കൊച്ചുകൂട്ടുകാര്‍ക്കായി ഈ രചനകള്‍ മുന്നോട്ടുവെക്കുന്നത്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Chendakuttanum Madhalachangathiyum
കുട്ടികളെ നന്മയി ലേക്കു നയിക്കുന്ന കഥകള്. അഌസരണയും കാരുണ്യവും സത്യസന്ധതയും സഹജീവിസ്നേഹവുമൊക്കെ ഉള്ളില് താനെ മുളപൊട്ടുന്നത് അഌഭവിച്ചറിയുവാന് ഈ കഥാവായന അവരെ സഹായിക്കും. എത്രവട്ടം കേട്ടാലും എത്രതവണ വായിച്ചാലും മതിവരാത്ത കഥകള്, മറക്കാനാവാത്ത കഥാപാത്രങ്ങള്.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Chakrakudam
ചക്കര പോലെ മധുരിക്കുന്ന കുട്ടിക്കവിതകള്‍. ഗുണപാഠകഥകളും ശാസ്‌ത്രവീക്ഷണവും ദേശഭക്തിയും ചേരുന്ന ഈ കാവ്യസമാഹാരം കുട്ടികള്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന ഒരു വിശിഷ്‌ട ഉപഹാരമാണ്.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Charithrakathakal
ബിഥോവന്‍ എന്ന ബധിരസംഗീതജ്ഞന്റെ കഥ, ടൈറ്റാനിക്കിന്റെ, മിക്കിമൗസിന്റെ, കാഡ്‌ബറിയുടെ, വിഡ്‌ഢിദിനത്തിന്റെ ഒക്കെ കഥ കേട്ടിട്ടുണ്ടോ? ചരിത്രത്താളുകളില്‍നിന്നും കൂട്ടുകാരുടെ മനസ്സിലേക്ക് കുറെയേറെ കഥകളും കഥാപാത്രങ്ങളും ചേക്കേറുകയാണ് ഈ പുസ്‌തകത്തിലൂടെ…..
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Chakkara Maambazham
ചക്കരമാമ്പഴം പോലെ മാധുര്യമുള്ള ഒരു കൂട്ടുകെട്ടിന്റെ കഥ. സൗഹാര്ദ്ദത്തിന്റെ പാഠങ്ങള് കുട്ടികള്ക്ക് സമ്മാനിക്കുന്ന കൃതി.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Arabikathakal Kuttikalkku
ആലിബാബയും നാല്പതു കള്ളന്മാരും, സിന്ദ്ബാദിന്റെ കപ്പല്‍യാത്രകള്‍, അലാവുദ്ദീനും അത്ഭുതവിളക്കും കഥകളൊക്കെ ഉള്‍പ്പെടുന്ന ആയിരത്തൊന്നു രാവുകള്‍, ലോകഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതിയാണ്. വിനോദവും വിജ്ഞാനവും പകരുന്നതിനൊപ്പം ഭാവനയുടെ അതിരുകള്‍ വിശാലമാക്കുകയും ചെയ്യുന്നു, ഈ കഥകള്‍. വര്‍ണോജ്വലവും ആകര്‍ഷകവുമായ ചിത്രങ്ങള്‍ സഹിതമാണ് ഈ പുനരാഖ്യാനം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Buddha for Children
Sidhartha, called Gautama Buddha, the blessed son of King Sudhodhana and Queen Maya took birth in the lap of Nature and all sorts of auspicious signs accompanied him. Later, time proved that Sidhartha was destined to show the right path to millions of people and guide them to eternal happiness. Life of Buddha is full of interesting stories and this small book introduces to children several episodes from his illustrious life.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
10 Kunjikathakal
ജീവിതത്തില്‍ വഴിവെളിച്ചമാകുന്ന കുറെ സന്ദേശങ്ങളാണ് ഈ ‘കുഞ്ഞിക്കഥകളി’ലൂടെ അവതരിപ്പിക്കുന്നത്. ഭാഷാപ്രയോഗത്തിന്റെ ലാളിത്യവും ഭാവനാസഞ്ചാരത്തിന്റെ അസാധാരണത്വവും കൊണ്ട് അവിസ്മരണീയമാകുന്ന വായനാനുഭവം. രസികന്‍ ചിത്രങ്ങളുടെ അകമ്പടിയുമായി ഇത് ഉണ്ണിക്കിടാങ്ങളുടെ കണ്ണും കരളും കവരുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
The Donkey and the Goat
‘The Donkey and The Goat’ opens a new world of imagination before the eyes of children. These stories, narrated in a simple language with beautiful illustrations, not only entertain them but also teach them good morals and right conduct.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Just so Stories
His classic of children’s literature is a collection of twelve tales, which hilariously explains how some animals evolved their distinctive features, like, How The Leopard Got His Spots, How The Rhinoceros Got His Skin, etc. Illustrated by the author himself, it is a delightful treasure forever.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Parayipetta Pandhirukulam
വാമൊഴിയിലൂടെ പ്രചരിച്ച് മലയാളിമനസ്സുകളില്‍ കുടിയേറ്റക്കാരായ ഒരു പറയസ്ത്രീയുടെയും അവര്‍ ജന്മമേകിയ പന്ത്രണ്ടïു മക്കളുടെയും അമരഗാഥ.
ഒരു ബ്രാഹ്മണോത്തമനും പറയമാടത്തില്‍ പിറന്ന പത്‌നിക്കും അവരുടെ ദേശ സഞ്ചാരത്തിനിടെ ജനിച്ച മക്കളുടെ പുരാവൃത്തം ഹൃദ്യമായ ഭാഷയില്‍ കഥയായി പകരുകയാണ് ഇവിടെ. കുലത്തിനും ജാതിക്കുമപ്പുറം മനുഷ്യനെന്ന മഹാപ്രതിഭാസത്തിന്റെ സത്ത അന്വേഷിക്കുകയാണ് ഗ്രന്ഥകാരി.
സംഗൃഹീതപുനരാഖ്യാനം: രമാ മേനോന്‍
ചിത്രീകരണം: നമ്പൂതിരി.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Naganandham
ഭാരതത്തിലെ പ്രശസ്ത ഹിന്ദുചക്രവർത്തിയായ ഹർഷവർധനന്റെ നാടകമാണ് ‘നാഗാനന്ദം.’ രാജകീയ ആഡംബരങ്ങൾ കൈവെടിഞ്ഞ് കാനനവാസം സ്വീകരിക്കുന്ന ജീമൂതവാഹനൻ നാഗലോകത്തിന്റെ രക്ഷയ്ക്കായി ഗരുഡന് സ്വയം ബലിയാകുവാൻ സന്നദ്ധനാകുന്ന ത്യാഗകഥയാണ് ഇതിന്റെ പ്രമേയം. കുട്ടികൾക്ക് മാർഗദീപമാകുന്നതാണ് ഈ നാടകപുനരാവിഷ്‌കാരം.
₹60.00Original price was: ₹60.00.₹30.00Current price is: ₹30.00. -
Macbeth
സംഗൃഹീത സചിത്ര ക്ലാസിക്
ഇംഗ്ലീഷ് നാടകാചാര്യൻ വില്യം ഷേക്‌സ്പിയറിന്റെ മഹത്തരമായ ദുരന്തനാടകങ്ങളിൽ ഒന്നിന്റെ സചിത്ര പുനരാഖ്യാനം. അധികാരമോഹംമൂലം മാക്ബത്ത് എന്ന സ്‌കോട്ടിഷ് ജനറലിനുണ്ടാകുന്ന അധഃപതനമാണ് ഇതിന്റെ ഇതിവൃത്തം. ഐതിഹാസികമായ ഒരു രചനയുടെ സൗന്ദര്യവും നാടകീയതയും ചോർന്നുപോകാതെയുള്ള സംഗൃഹീതരൂപം.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Thankakkutty Thankakkatty
ധ്രുവനക്ഷത്രംപോലെ പ്രകാശംപരത്തുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണ് ഈ ബാലനോവൽ. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ഒരു കവർ തങ്കത്തിന് കളഞ്ഞുകിട്ടുന്നു. ”ദൈവംതന്ന പണക്കിഴിയാകുമോ?” എന്നു സംശയിച്ച് തുണിപ്പൊതി തുറന്നുനോക്കിയപ്പോൾ, അതിനുള്ളിൽ തിളങ്ങുന്ന പൊൻവളകളും മാലകളും! ആ ആഭരണപ്പൊതി ഉടമയ്ക്കു തിരികെനല്കി സത്യസന്ധതയ്ക്കു മാതൃകയാവുകയാണ് തങ്കക്കുട്ടി.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Panchathanthram Kathakal
കഥാലോകത്തിന് ഭാരതം സമര്‍പ്പിച്ച അനര്‍ഘസംഭാവനയാണ് ‘പഞ്ചതന്ത്രം.’ പക്ഷിമൃഗാദികളും ദേവഗണവും മാനവരുമൊക്കെച്ചേര്‍ന്ന് ജീവിതം പഠിപ്പിക്കുന്ന ഈ കഥകള്‍, നന്മയും വിവേകവും ബുദ്ധിയും കൗശലവുംകൊണ്ടൊക്കെ അപകടസന്ധികളോട് പൊരുതുവാനുള്ള കരുത്താണ് വായനക്കാര്‍ക്കു നല്കുന്നത്.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Panchathanthram Kathakal
കഥാലോകത്തിന് ഭാരതം നല്‍കിയ അനര്‍ഘസംഭാവനയായ ‘പഞ്ചതന്ത്രം കഥകള്‍’ കുട്ടികളെയും മുതിര്‍ന്നവരെയും തലമുറകളായി പ്രചോദിപ്പിക്കുന്നു. മനുഷ്യരും പക്ഷിമൃഗാദികളും ദേവഗണവുമൊക്കെ കഥാപാത്രങ്ങളാകുന്ന ഇതിലെ കഥകള്‍ ആദര്‍ശനിഷ്ഠമായ ജീവിതത്തിലേക്കുള്ള പ്രവേശികയാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Nadodikathakal
വിസ്മയഭരിതമായ വായനാമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന നാടോടിക്കഥകളുടെ സമാഹാരം. ഒരു നാടിന്റെ സംസ്‌കാരവും ഭൂമിശാസ്ത്രവും ജീവിതസാഹചര്യങ്ങളുമൊക്കെ ഈ കഥകളില്‍ ലീനമാകുന്നുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ഇറ്റലി, ജപ്പാന്‍, ആഫ്രിക്ക, ഇന്ത്യ, ഇറാന്‍ തുടങ്ങി വ്യത്യസ്ത ഭൂഭാഗങ്ങളില്‍ പ്രചരിച്ചിട്ടുള്ളവയാണ് ഇവിടെ പുനരാവിഷ്‌കാരം നേടുന്നത്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Cashew Apple and The Little Angel
Have you heard the story of Pineapple who was declared the ‘King of Fruits,’ of Guppu hippo’s friend who turned him into a handsome prince, Jamanthi who made Hidumba a toothless lion? You can read these and many more wonderful stories in this collection, penned by the Sahithya Akademi award winning writer Sippy Pallipuram. This is an ideal bunch of mini stories that instill moral values and love of nature in children.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Muthassi kathakal
₹60.00കുട്ടികളെ കൈപിടിച്ച് കഥകളുടെ മാസ്മരലോകത്തേക്കു കൊണ്ടുപോകുകയാണ് ഈ കഥകള്‍. മക്കള്‍ക്ക് നല്ല കഥാപുസ്തകങ്ങള്‍ തിരഞ്ഞെടുത്തുനല്‍കണമെന്ന് ആഗ്രഹിക്കുന്ന അച്ഛനമ്മമാര്‍ക്ക് ഈ പുസ്തകം ഒരു അനുഗ്രഹമാകും. ക്രിയാത്മകമായ അഭിരുചിയും അറിവും വളര്‍ത്തുവാന്‍ ഇത് കൊച്ചുകൂട്ടുകാരെ സഹായിക്കും.
-
Urakkamthoongikalude Thazhvara
₹50.00‘സ്‌ലീപി ഹോളോ’യിൽ നടന്ന യുദ്ധത്തിൽ ശിരസ്സറ്റ് എവിടേക്കോ രക്ഷപ്പെട്ട ഒരു പടയാളി പാതിരാത്രികളിൽ അവിടുത്തെ ശവക്കോട്ടയിലെത്താറുണ്ടെന്നും മൃതാവശിഷ്ടങ്ങൾക്കിടയിൽ ശിരസ്സ് തിരയാറുണ്ടെന്നുമുള്ള ഭയാനകകഥയുടെ മുഖ്യപ്രചാരകൻ ക്രെയിനായിരുന്നു. കത്രീനയെന്ന സുന്ദരിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ ഫാംഹൗസിലെത്തിയ ക്രെയിനിനെ മടക്കയാത്രയിൽ ഒരാൾ പിന്തുടരുന്നുണ്ടായിരുന്നു. ശിരസ്സില്ലാത്ത ആ കുതിരക്കാരൻതന്നെ! മരിച്ചിട്ടും മരിക്കാത്ത ഒരു പ്രേതത്തിന്റെ കഥയാണ് ഈ ‘താഴ്‌വര’ വാസികൾ വായനക്കാരോടു പറയുന്നത്. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
-
Who is Mad? – Mullah stories
Nasruddin Mullah is considered a populist philosopher and a wise man, remembered for his funny stories and anecdotes. It is believed that he lived in the 13th century in Turkey. His stories contain subtle humour and is of pedagogic nature. His anacdotes are told in a wide variety of regions and translated into many languages. Young readers and learners can use this book to enrich their imagination and get a new perspective to life.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
-
Manyamahamrugangale
നിഷ്‌കളങ്കരായ മൃഗങ്ങളെ മനുഷ്യര്‍ സ്വന്തം താത്പര്യമനുസരിച്ച് മോശക്കാരായി ചിത്രീകരിച്ച് കാലത്തിന്റെ ചുമരില്‍ പ്രതിഷ്ഠിച്ചത് ശരിയോ എന്നുള്ള ഒരു ചോദ്യം ഈ നോവല്‍ വായിക്കുന്ന ഏതൊരു കുഞ്ഞിന്റെയും മനസ്സില്‍ ഉയര്‍ന്നുവരും. കാലങ്ങളായി മനുഷ്യസമൂഹം മൃഗങ്ങളോടു ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയ്ക്കും അനീതികള്‍ക്കുമെതിരെ ഈ നോവല്‍ ശക്തമായി ശരംതൊടുക്കുന്നു. സിപ്പി പള്ളിപ്പുറം
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Karshakanadodikathakal
സ്വന്തം നെറ്റിയിലെ വിയര്‍പ്പിനാല്‍ ഒരു ദേശത്തിന് അന്നമൊരുക്കുന്ന പരിശ്രമശാലികളായ കര്‍ഷകരുമായി ബന്ധപ്പെട്ട നാടോടിക്കഥകളുടെ സമാഹാരം. കൃഷീവലന്മാരുടെ സത്യസന്ധതയും പ്രകൃതിസ്‌നേഹവുമൊക്കെ പ്രമേയമാകുന്ന ഈ കഥകളിലുള്ളത് നൂറുമേനി വിളയുന്ന ഗ്രാമീണനന്മയുടെ വിത്തുകളാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Bharathathile Muthassikathakal
മുത്തശ്ശിമാര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന അര്‍ഥപൂര്‍ണമായ, സദ്ഗുണദിശാസൂചികളായ കഥകളുടെ സമാഹാരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചാസ്വദിക്കാവുന്ന വിശിഷ്ടരചനകള്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Keralathile Muthassikathakal
കേരളത്തിന്റെ ഐതിഹ്യങ്ങളിലൂടെയും വാമൊഴികളിലൂടെയും മലയാളികള്‍ പറഞ്ഞും കേട്ടും വഴങ്ങിയ കഥകളാണ് ഈ പുസ്തകതില്‍, പഴമയുടെ നന്മയും തനിമയും വിളിച്ചോതുന്ന ഇതിലെ കഥകള്‍ കുട്ടികളെ രസിപ്പിക്കാതിരിക്കില്ല.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Paladeshangalile Muthassikathakal
വാമൊഴിയായി പല ദേശങ്ങളില്‍ പ്രചരിച്ച കഥകളുടെ ഈ സമാഹാരം ആ ജനപദങ്ങളുടെ സംസ്‌കാരത്തിലേക്കും ജീവിതരീതികളിലേക്കുമുള്ള മാര്‍ഗദര്‍ശിയാണ്. ഇംഗ്ലണ്ട്, റഷ്യ, ആഫ്രിക്ക, ചൈന, ഗ്രീസ് തുടങ്ങിയ ഇടങ്ങളില്‍ രൂപംപ്രാപിച്ച ഈ കഥകള്‍ ഓര്‍മയുടെ ശേഖരത്തില്‍ എന്നെന്നും സൂക്ഷിക്കാനുള്ളതാണ്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Dhakshinendian Muthassikathakal
ദേശസംസ്‌കൃതിയുടെ മൂശയിലാണ് ഓരോ മുത്തശ്ശിക്കഥയും രൂപംപ്രാപിക്കുന്നത്. മുമ്പേ പോയവര്‍ നമുക്കായി കരുതിവെച്ച മൂല്യങ്ങളുടെ കലവറയാണ്, ആദര്‍ശത്തിന്റെ നേര്‍വഴികളാണ് അവ. ദക്ഷിണഭാരതത്തില്‍ കാലാതീതമായി പ്രചരിച്ച മുത്തശ്ശിക്കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. വാമൊഴിയുടെ താളവും മുഴക്കവും നഷ്ടപ്പെടാതെ അവയെ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Pazhassiyude Padaval
മലയാളത്തിന്റെ പ്രിയ ബാലസാഹിത്യകാരന്‍ രചിച്ച, കലാമത്സരങ്ങളിലും സ്‌കൂള്‍ കലോത്സവങ്ങളിലും അവതരിപ്പിക്കുവാന്‍ യോഗ്യമായ പന്ത്രണ്ടു കഥാപ്രസംഗങ്ങളുടെ സമാഹാരം. പുതുതലമുറയുടെ കാതുകളില്‍ സ്‌നേഹത്തിന്റെയും കരുണയുടെയും ദേശഭക്തിയുടെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഉണര്‍ത്തുപാട്ടായിത്തീരുന്ന രചനകള്‍.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.






























