Biography / Memories

  1. Ormakalude Nallachan
    Author: Indu S
    100.00 90.00
    Item Code: 3226
    Availability in stock
    അമ്മായിയച്ഛന്‍ കഥാനായകനും മരുമകള്‍ രചയിതാവുമാകുന്ന വേറിട്ടൊരെഴുത്ത്. ഡോ.കെ.എന്‍.പണിക്കരുടെ തൊഴില്‍ ജീവിതത്തെക്കുറിച്ചും മാനവികമായ നര്‍മ്മബോധത്തെക്കുറിച്ചും ഹ്യദയം ചാലിച്ചെഴുതിയ നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകം. […]
  2. Rachel Carson: Paristhithi Ezhuthiya Jeevitham
    Author: Rajan Thuvara
    170.00 153.00
    Item Code: 3224
    Availability in stock
    പ്രകൃതിസ്‌നേഹികള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും വിശുദ്ധഗ്രന്ഥമാണ് റേച്ചല്‍ കാഴ്സന്റെ ‘The Silent Spring.’ ഈ ‘വസന്തം’ അക്കാലത്തുയര്‍ത്തിയ മുഴക്കങ്ങള്‍ ഇന്നും നിശ്ശബ്ദമായിട്ടില്ല. പരിസ്ഥിതിസംരക്ഷണത്തിന്റെ […]
  3. Oru Cheriya Jeevithathinte Sirorekhakal
    Author: Greysy
    45.00 18.00
    Item Code: 1711
    Availability in stock
    Book Details Not Available
  4. Kunjalimarakkar
    Author: K.P. Balachandran
    140.00 126.00
    Item Code: 3209
    Availability in stock
    മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് […]
  5. Nisabdhadhayude Soukhyam
    Author: O V Usha
    60.00 54.00
    Item Code: 1712
    Availability in stock
    Book Details Not Available
  6. Prasastha Sangeethanjar
    Author: Thalakkottukara K Sindhuraj
    100.00 40.00
    Item Code: 1709
    Availability in stock
    Book Details Not Available
  7. ORUVAL NADANNA VAZHIKAL
    Author: Sarah Joseph
    100.00 90.00
    Item Code: 1707
    Availability in stock
    ”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു […]
  8. Swami Vivekananda
    Author: Ravindra Mohan
    40.00 36.00
    Item Code: 1701
    Availability in stock
    Even though Vivekananda was rooted in the past, he was yet modern in his approach […]
  9. Oru Phd Bhiruthathinte Kadha
    Author: Adv. P. C. Mathew Pulikottil
    100.00 90.00
    Item Code: 1677
    Availability in stock
    കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടുമ്പോള്‍ പി.സി. മാത്യുവിനു പ്രായം 76! എഴുപതാം വയസ്സിലെടുത്ത ഒരു തീരുമാനത്തെ പിന്തുടര്‍ന്ന്, വാര്‍ധക്യത്തിന്റെ […]
  10. Minnaminnikal Ennoduparanjathu
    Author: Fousiya Kalappatt
    100.00 90.00
    Item Code: 1670
    Availability in stock
    സാഹിത്യ ഭാഷയുടെ ചമയങ്ങൾ അഴിച്ചു വെച്ച് മനുഷ്യനെ തൊട്ടുവിളിക്കുന്ന വാക്കുകൾ കൊണ്ടെഴുതപ്പെട്ട സ്മൃതിസങ്കീര്‍ത്തനങ്ങൾ.പ്രണയവും പെണ്ണുകാണലും മകളും മാധവികുട്ടിയുമൊക്കെ നിറച്ചുവെച്ച ഒരു […]
  11. Ente Sathyaneshana Pareekshnangal
    Author: Rema Menon
    150.00 135.00
    Item Code: 1654
    Availability in stock
    അഹിംസയും നിരാഹാരവും നിസ്സഹകരണവും ശക്തമായ രാഷ്ട്രീയസന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവിന്റെ ആത്മകഥയുടെ സംഗൃഹീത പുനരാഖ്യാനം. ചര്‍ക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ […]
  12. Chavarayachante Kathakal
    Author: Fr. Vincent Kokkatt C.M.I
    40.00 36.00
    Item Code: 1649
    Availability in stock
    ക്രൈസ്തവസഭയുടെ മാത്രമല്ല, കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിലെയും നിസ്തുലനാമധേയമാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേത്. സഭയേയും സമൂഹത്തേയും ഒരുപോലെ നവീകരിക്കുവാന്‍ ആ […]
  13. Aswamedhanubhavagal
    Author: G. S. Pradeep
    90.00 81.00
    Item Code: 1637
    Availability in stock
    “എന്റെ അനുഭവങ്ങളാണ് ഈ താളുകളിലൂടെ ഞാൻ നിങ്ങളുമായി പവയ്ക്കുന്നത് .മുന്നിലിരുന്ന പ്രശസ്‌തരും അപ്രശസ്‌തരുമായ ഒട്ടേറെ വ്യക് തിത്വങ്ങളുമായി ഞാൻ നടത്തിയ […]
  14. Aprem Thirumeni Manasuturakkunnu
    Author: P J Lasar
    50.00 45.00
    Item Code: 1635
    Availability in stock
    പള്ളി, പള്ളിക്കൂടം, രാഷ്ട്രീയം, യാത്ര, എഴുത്ത്, പ്രഭാഷണം, സംഗീതം, നര്‍മ്മബോധം, സൗഹൃദം, പ്രകൃതി തുടങ്ങി നാനാവിഷയങ്ങളിലുള്ള അപ്രേം തിരുമേനിയുടെ നിരീക്ഷണങ്ങള്‍. […]
  15. 51 Modern legends
    Author: F.M. BRITTO
    120.00 108.00
    Item Code: 1385
    Availability in stock
    A Modern Saga of Inspiring Lives 51 Modern Legends is a brief introduction to the […]
  16. Thumbum thuralum
    Author: C.V Sriraman
    70.00 63.00
    Item Code: 1154
    Availability in stock
    മൻനക്ഷ­ത്ര­ദീ­പ്തി­യുള്ള ഒരു കാല­ഘ­ട്ടത്തെ സ്മൃതി­യുടെ തിര­ശ്ശീ­ല­യി­ലേക്ക് പുന­രാ­ന­യി­ക്കു­ക­യാ­ണ്, ഋജുവും ചേതോ­ഹ­ര­വു­മായ ഈ കുറി­പ്പു­ക­ളി­ലൂടെ ശ്രീരാ­മൻ. കുന്ദം­കു­ളത്തെ പച്ച­മ­നു­ഷ്യ­രേയും നാട്ടി­ട­വഴികളേയും അനാ­ദൃ­ശ­മായ […]
View as: grid list