JOTTUVINTE MADHURAMITTAYIKAL
-40%
ബംഗാളിയായ ജോട്ടുവിന് മലയാളം കീറാമുട്ടിയാണ്. അൻപത്തൊന്ന് അക്ഷരങ്ങളുടെയും കാക്കത്തൊള്ളായിരം വാക്കുകളുടെയും പത്മവ്യൂഹത്തിൽ ‘ഇഥർ ഉഥർ’ ഉഴറിയ അവന് ഒരു ബുദ്ധി ഉപദേശിച്ചുകിട്ടുന്നു. അക്ഷരങ്ങളെ മിഠായിപോലെ നാവിലിട്ടലിയിക്കുക! അങ്ങനെ അലിഞ്ഞലിഞ്ഞ് മലയാളഭാഷ അവനു മുന്നിൽ മലർ മന്ദഹാസമായി വിരിയുന്നു. സ്നേഹത്തോടെ അവനെ പൊതിയുന്നു.












