Kanjadhalangal

Author: C.M.D. Namboothiripad

80.00 72.00 10%
Item Code: 2136
Availability In Stock

ആറു പതിറ്റാണ്ടുകളായി കഥകളി കാണുകയും കണ്ട കഥകളികളെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്ന ഒരു കാണിയുടെ ലേഖനങ്ങൾ. ആട്ടക്കഥാസാഹിത്യവും കഥകളിയുടെ അരങ്ങുഭാഷയും അരങ്ങത്തു പ്രവർത്തിച്ചവരുടെ ജീവിതവൃത്താന്തങ്ങളുമൊക്കെ ഇതിൽ വിഷയമാക്കുന്നുണ്ട്. കെ.സി. നാരായണന്റെ അവതാരികയോടെ.