Aathmabhavangal

Author: Kovilan

60.00 54.00 10%
Item Code: 2121
Availability In Stock

കരുത്തിന്റെ സൗന്ദര്യം മലയാളത്തിന് സമ്മാനിച്ച കോവിലൻ തന്റെ സൃഷ്ടികളുടെ രഹസ്യം വെളിപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. ഒപ്പം, തന്നെ ആവേശിപ്പിച്ചിട്ടുള്ള സൃഷ്ടികളുടെ സൗന്ദര്യത്തെക്കുറിച്ച് അസ്ഥിയുടെ ഉറപ്പുള്ള ഭാഷയിൽ സംസാരിക്കുകയും. ഉൾക്കാഴ്ചയുള്ള ചിന്തയ്ക്ക് നിദർശനമാണ് ഇതിലെ രചനകളോരോന്നും.