Gibrante Pranayothsavangal
Author: Kahlil Gibran
Item Code: 3032
Availability In Stock
‘മേരി, എന്റെ ഹൃദയത്തിന് ഒരുപാട് അധരങ്ങളുണ്ട്. അവയ്ക്ക് നിന്റെ കരങ്ങളെ ചുംബിക്കാനും നിന്റെ കത്തുകള്‍ ആലപിക്കാനും കഴിവുണ്ട്’.
പ്രണയിനി എന്നതിനെക്കാള്‍, ജിബ്രാനെ ഒരു പൈതലിനെപ്പോല്‍ പരിരക്ഷിച്ചവളായിരുന്നു മേരി. ആ സഹഗാമിനിയുടെ അനുഗ്രഹീതമായ കരത്തിനുമീതെ, ജിബ്രാനേകിയ സ്നേഹചുംബനങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെടുന്നത്. ഏകാകിയായ ഒരു കവിയുടെ, ചിത്രകാരന്റെ ആനന്ദവും വിഷാദവും ക്ഷോഭവും നിരാലംബതയും ഊര്‍ജവും ഉന്മേഷവുമെല്ലാം ഈ സ്വകാര്യകുറിപ്പുകളിലുണ്ട്.