P.R. Usha
- 1
-
Eeswaranu thullyam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ലോകത്ത് നല്ല മനുഷ്യർ, ചീത്ത മനുഷ്യർ എന്നീ വിഭാഗങ്ങൾ ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇവയുടെ സമ്മിശ്രമാണ് ഓരോ മനുഷ്യനും, സാഹചര്യംകൊണ്ട് ഓരോരുത്തരിലും ഇത് കൂടിയും കുറഞ്ഞുമിരിക്കും. തിന്മകൾമാത്രം നിറഞ്ഞ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. ഏറ്റവും ചീത്ത വ്യക്തിയെന്ന് മുദ്രകുത്തപ്പെട്ടവരിലെ അപൂർവനന്മ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പല വ്യക്തികളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്, പലപ്പോഴും. അവരെ ശരിയായി മനസ്സിലാക്കുമ്പോൾ കുറ്റബോധം തോന്നും… അത്തരം ചില വ്യക്തികൾകൂടി ഈ കഥകളിൽ വന്നുപോകുന്നു. എല്ലാം ഇഷ്ടപ്പെടും എന്ന വിശ്വാസത്തിൽ…
