N. Moosakutty
- 15
-
-
-
Fun & Tricks with Mathematics
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.It contains magics, fun and tricks with Mathematics. Problems are introduced in a simple and story form with numerous pictures. Highly appreciative, informative and entertaining for both children and elders.
-
-
-
-
-
-
Thiranjedutha O.Henry Kathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.അപ്രതീക്ഷിതവും അത്ഭുതകരവുമായ പര്യവസാനങ്ങൾക്ക് പ്രസിദ്ധമാണ് ഒ. ഹെൻറി കഥകൾ. മനുഷ്യാവസ്ഥകളെയും മാനുഷികഭാവങ്ങളെയും സൂക്ഷ്മമായി അപഗ്രഥനവിധേയമാക്കുന്ന ഇവയിൽ പലതും, വ്യക്തിയുടേയും സമൂഹത്തിൻ്റെയും ദൗർബല്യങ്ങളെ നിശിതമായി വിമർശിക്കുകയും തിരുത്ത് നിർദേശിക്കുകയും ചെയുന്നു.
-
English English Malayalam Dictionary
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Feng Shui
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ഗൃഹനിർമിതിയിൽ മാറ്റംവരുത്താതെത്തന്നെ നിർമാണദോഷങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്ന ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ് ഷുയിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഗൃഹനിർമാണത്തിൽ സംഭവിച്ചിരിക്കുവാൻ സാധ്യതയുള്ള സങ്കീർണപ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുവാനും ജീവിതവിജയവും ധനസമൃദ്ധിയും ഐശ്വര്യവും കൈവരിക്കുവാനുമുള്ള പ്രായോഗികനിർദേശങ്ങളാൽ ഇത് സമ്പന്നമാണ്.









