George Immatty
- 22
-
-
Rasakaramaya Uddharanikal
സംസാരത്തിനും പ്രസംഗത്തിനും പൊലിമയുണ്ടാക്കാന്‍ ഉപകാരപ്രദമായ പഴഞ്ചൊല്ലുകളുടെയും ഉദ്ധരണികളുടെയും സമാഹാരം. ഷേക്‌സ്പിയറും ബര്‍ണാഡ്ഷായും കുഞ്ചന്‍നമ്പ്യാരും സഞ്ജയനും ഉള്‍പ്പെടെയുള്ളവരുടെ ആലോചനാമൃതങ്ങളായ ആശയങ്ങള്‍. നിങ്ങളുടെ സംഭാഷണം അര്‍ഥപൂര്‍ണവും ആനന്ദദായകവുമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kuttikal Nallavarakan
ചിലപ്പോള്‍ നമ്മളറിയാതെ കുട്ടികള്‍ വഴിതെറ്റിപ്പോകുന്നു. എന്തുകൊണ്ടാണത്? എങ്ങനെ അവരെ നേര്‍വഴിക്ക് നയിക്കാം? രസകരമായ നിരവധി കഥകളിലൂടെ ഈ വിഷയം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി പങ്കുവെക്കുകയാണ് ഗ്രന്ഥകാരന്‍.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Prasastha Sasthrajnanmarude Kathakal
അരിസ്‌റ്റോട്ടിൽ മുതൽ ഹാൾഡേൻ വരെയുള്ള 51 ശാസ്ത്രപ്രതിഭകളുടെ വ്യക്തിജീവിതത്തിലെ അസാധാരണമായ സംഭവകഥകളാണ് ഈ അപൂർവപുസ്തകത്തിന്റെ ഉള്ളടക്കം; നിരീക്ഷണപരീക്ഷണങ്ങളുടെ ഉലയിൽ സ്വന്തം പ്രതിഭയുടെ കനൽ ഊതിയൂതി ഉജ്ജ്വലിപ്പിച്ച ലോകപ്രശസ്ത ശാസ്ത്രകാരന്മാരുടെ ജീവിതകഥകൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Thennaliraman Kathakal
വിദൂഷകനായ തെനാലിരാമന്റെ കഥകള്‍ നമ്മെ കുടുകുടെ ചിരിപ്പിക്കുന്നു, കൂട്ടത്തില്‍ ചിന്തിപ്പിക്കുന്നു. വമ്പന്മാരെ കൊമ്പുകുത്തിക്കുന്ന തെനാലിരാമന്‍ കുട്ടികള്‍ക്ക് ആവേശമുളവാക്കുന്നു; ആത്മവിശ്വാസം വളര്‍ത്തുന്നു; വ്യക്തിത്വവികസനത്തിനു സഹായിക്കുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Kathavarsham: 365 Balakathakal
കുഞ്ഞുങ്ങൾക്ക് വായിച്ചുകൊടുക്കാനും വിദ്യാർഥികൾക്ക് അധികവായനയ്ക്കുമായി 365 കഥകൾ. ദിവസേന ഒരു കഥ വീതം, വർഷം മുഴുവൻ വായിച്ചുരസിക്കാൻ, വായിച്ചുവളരാൻ കുട്ടികൾക്ക് വിലപ്പെട്ട സമ്മാനം.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
Kuttikalkku Bible Kathakal
ലോകോത്തരകൃതിയായ ബൈബിളിന്റെ വലുപ്പവും അവതരണരീതിയുടെ പ്രത്യേകതയുംമൂലം കുട്ടികൾക്ക് അത് വായിച്ചുമനസ്സിലാക്കുവാൻ പ്രയാസമാണ്. അവർക്കുവേണ്ടി ബൈബിളിന്റെ ‘പുതിയ നിയമ’ ഭാഗത്തെ 81 കൊച്ചുകഥകളായി അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
111 Bala Kathakal
പൂനിലാവുപ്പാലുപോലെ കുഞ്ഞുമനസ്സുകളെ മോഹിപ്പിക്കുന്ന കുറുങ്കവിതകളുടെയും കടങ്കവിതകളുടെയും സുന്ദരസമാഹാരം. തേന്‍ കിനിയുന്ന മാമ്പഴപ്പൂളുകള്‍പോലെ കുട്ടികളിഷ്ടപ്പെടുന്ന കുറെ കവിതാനുഭവങ്ങള്‍. ഈണത്തില്‍ പാടിയും താളത്തില്‍ ആടിയും രസിക്കുവാനുള്ള 111 ബാലകവിതകള്‍.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
101 Aesop Kathakal
2500 കൊല്ലങ്ങള്‍ക്കുമുമ്പ്, അടിമയായിരുന്ന ഒരു മിണ്ടാക്കുട്ടി, ആളുകളെ അത്ഭുതപ്പെടുത്തി പറഞ്ഞുനടന്ന കഥകളാണ് ഈസോപ്പുകഥകള്‍. കുട്ടികളുടെ ബുദ്ധിയുണര്‍ത്തുന്ന, സ്വഭാവരൂപീകരണത്തിന് ഉതകുന്ന ഈ കഥകള്‍, വായിക്കാനും സമ്മാനിക്കാനും ഉത്തമമാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
-
-
-














