Devan Master
- 2
-
Mahabarathathile Pakshikathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മഹാഭാരതത്തിന്റെ വിശാലവിഹായസ്സിൽനിന്നുമെത്തിയ ചില പക്ഷികുലപ്രജകളാണ് ഈ പുസ്തകത്താളുകളിൽ ചേക്കേറിയിരിക്കുന്നത്. സ്വജീവൻപോലും ബലിനല്കി പാന്ഥപൂജചെയ്യുന്ന കപോതവും, ജാജലിമഹർഷിയുടെ ജടാഭാരത്തിൽ കൂടുകൂട്ടിയ കുരുവികളും, ശിബിരാജാവിന്റെ ധർമനിഷ്ഠയെ പരീക്ഷിച്ച പ്രാവും പരുന്തും, ഖാണ്ഡവദഹനത്തെ അതിജീവിച്ച ജരിതയും മക്കളുമെല്ലാം കൂകിയും കുറുകിയും ഇവിടം ഒരു ജീവിതസംവാദത്തിന്റെ വേദിയാക്കുന്നു.
-
Mahabharathathile Janthukadhakal
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് ദേഹം സ്വര്‍ണവര്‍ണമായ കീരി, ധനത്തിലുള്ള ആര്‍ത്തി ശാപമായി ഗ്രസിച്ച ആനയും ആമയും എന്നിങ്ങനെ, ഇതിഹാസഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമാകുന്ന മൃഗകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.

