Changampuzha Krishnapilla
- 1
-
Ramanan
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.മലയാളകവിതയുടെ ചരിത്രഗതിയിൽ വഴിത്തിരിവുണ്ടാക്കിയ കൃതിയാണ്, 1936-ൽ പ്രസിദ്ധീകരിച്ച ‘രമണൻ’. മലയാളികളുടെ ചുണ്ടുകളിൽ ഒഴുകിനടന്നു, ഈ ഗ്രാമീണ വിലാപകാവ്യം. പ്രണയത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ട് മൃത്യുവിൻ്റെ കരങ്ങളിൽ അഭയം തേടേണ്ടി വന്ന രമണൻ്റെ കഥ ആവിഷ്കരിച്ച ഈ കവിതയുടെ ലക്ഷക്കണക്കിനു കോപ്പികളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.
