• -20%

    Athrayonnum Aswabavikamallatha oru Dhambathyathekurichu

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Asna , Njangal Kelkkunnu

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Akshatham

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Ahinduvinte Ambalam

    Original price was: ₹35.00.Current price is: ₹28.00.
  • -20%
    Out Of Stock

    Arulappadukal Varum Vazhi

    Original price was: ₹75.00.Current price is: ₹60.00.
  • -20%

    101 Bible Kathakal

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Krishna Nee Begane Baro

    വേദവ്യാസന്റെ മാനസപുത്രിമാരായി ഭാരതേതിഹാസത്തില്‍ അടയാളപ്പെടുന്ന നാലു സ്ത്രീകഥാപാത്രങ്ങളുടെ, ദേവകി, ദ്രൗപദി, സുഭദ്ര, ദുശ്ശള എന്നീ നായികമാരുടെ ശബ്ദങ്ങളേയും മൗനങ്ങളേയും വാചാലമാക്കുന്ന എഴുത്തുകാരന്‍, മോഹവും ഭക്തിയും മുക്തിയും വഴിതെളിച്ച അവരുടെ ജീവിതത്തിന്റെ ഏടുകള്‍ ഇവിടെ തുറന്നുവെക്കുന്നു. കൃഷ്ണപ്രേമത്തിന്റെ വിലോഭനീയമായ സൗന്ദര്യാനുഭൂതികളെ ഭാവസാന്ദ്രമായി ആവിഷ്‌കരിച്ച വ്യാസരായ പല്ലവിയെ – ”കൃഷ്ണാ നീ ബേഗനെ ബാരോ…” – ശീര്‍ഷകമാക്കുന്ന ഈ കൃതി, ആ നാല്‍വരുടെ പ്രാര്‍ഥനാരോദനങ്ങളെ ഒറ്റക്കുമ്പിളിലാക്കി വായനക്കാര്‍ക്കു നേദിക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Thukkumglow Pikkumglow

    നാലേ നാലാള്‍ മാത്രമറിയുന്ന ഒരു വിരലെഴുത്തുകാരന്റെ – ഫോണ്‍സ്‌ക്രീനില്‍ വിരല്‍ കൊണ്ടെഴുതുന്നവന്‍ – തലവര തിരുത്തിയ ശീര്‍ഷകത്തിന്റെ കഥയാണ് തുക്കുംഗ്ലോ പിക്കുംഗ്ലോ. ലൈക്കും കമന്റും ഷെയറുമായി ആ വിരലെഴുത്ത് നേടിയെടുക്കുന്ന മൈലേജ്, നവമാധ്യമങ്ങളുടെ പൊള്ളത്തരങ്ങളിലേക്കുള്ള ഒളിയമ്പാണ്. ഒരു നഗരജീവിയുടെ മാലിന്യ നിര്‍മാര്‍ജനസമസ്യകളാണ് ടോട്ടല്‍ വെയ്‌സ്റ്റ്. മധുവിധുവിന്റെ മധു ചോര്‍ത്തിയ ഒരു സെല്‍ഫിചിത്രമാണ് സെല്‍ഫി. ഇങ്ങനെ ചെറുചിരിയുടെ ഫ്‌ളാഷ്‌ലൈറ്റില്‍ ക്ലിക്കിയ കാലത്തിന്റെ പോര്‍ട്രെയിറ്റുകളാണ് ബിബിന്റെ കഥകള്‍. തുമ്മിയാല്‍ തെറിക്കുന്ന മൂക്കും, പന്തീരാണ്ടുകാലംകൊണ്ടും നിവരാത്ത വാലുമായി ഒരു നാടും അതിലെ നാട്ടാരും നടന്നുതീര്‍ക്കുന്ന ദൂരങ്ങള്‍ കഥാകാരന്‍ ഇവിടെ പോസ്റ്റുന്നു. ഈ തലമുറയും ആ തലമുറയും ഇതില്‍ നിരന്തരം പോരടിക്കുന്നു.
    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Moolyabodhakathakal

    സത്യധർമാദികൾക്ക് അഗ്രിമസ്ഥാനം നൽകുന്ന ഇതിഹാസ കഥകൾ.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Ente Priyapetta Kathakal

    വർത്തമാനകാലഘട്ടത്തിൻ്റെ എല്ലാ പേടിസ്വപ്‌നങ്ങളെയും സ്വന്തം കഥകളിലൂടെ ആവിഷ്‌കരിക്കുന്ന കഥാകാരൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്.യഥാർഥലോകവും സ്വപ്‌നലോകവും കൂടിക്കുഴഞ്ഞുകിടക്കുന്ന ഈ കഥകളിലേക്ക് വായനക്കാർ കടന്നുചെല്ലുമ്പോൾ ഒരു മൂന്നാംലോകം തുറക്കുന്ന പ്രതീതിയാണുണ്ടാകുന്നത്. എന്നാൽ ഈ മൂന്നാംലോകം മനുഷ്യജീവിതത്തിൻ്റെ മഹാരഹസ്യങ്ങളെയും നിഗൂഢതകളെയും തീക്ഷ്‌ണമായ ഭാഷയിലൂടെ നമുക്കുമുന്നിൽ വെളിപ്പെടുത്തുന്നു.

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Venicile vyapari

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Padmarajante Veendedutha Kathakal

    മറവിയുടെ ആഴത്തിലേക്ക് അപ്രത്യക്ഷമാകുവാന്‍ വിസമ്മതിച്ച്, കാലത്തിനുമേല്‍ നിരന്തരം വാക്കുകള്‍ കൊത്തിവച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്റെ അസമാഹൃതരചനകളുടെ സമാഹാരം. വെളിച്ചത്തോട് അതൃപ്തി ഭാവിച്ചു കിടന്ന ഈ കഥകളുടെ വായന, അന്തിവാനിന്‍കീഴിലെ അരണ്ട നാട്ടുവെളിച്ചത്തില്‍ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. അവതാരിക : ഉണ്ണി ആര്‍.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Nakshatraravil Sambavichathu

    സ്ത്രീയുടെ ബഹുവിധമായ വൈകാരികഭാവങ്ങൾ മുഖംനോക്കുന്ന കഥക്കണ്ണാടി. സഹനത്തിന്റെയും ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമൊക്കെ താപം വമിക്കുന്ന, ഇതിലെ പെൺവാഴ്‌വുകൾ, ഒരു കരച്ചിൽപോലെ വായനക്കാരെ വീർപ്പുമുട്ടിക്കും. ”സ്വസ്ഥതയെ ഛിന്നഭിന്നമാക്കുന്ന കഥകൾ” എന്ന് അവതാരികയിൽ വർഗീസാന്റണി.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Eeranmizhikaliloode

    ഈ ലോകത്തെ ബാല്യസഹജമായ നിഷ്‌കളങ്കതയോടെ വീക്ഷിക്കുന്ന പന്ത്രïണ്ട് കഥകള്‍. ഓര്‍മക്കൂട്ടില്‍ ചേക്കേറുന്ന ഇതിലെ കഥാപാത്രങ്ങള്‍ വാഴ്‌വിന്റെ വലിയ രഹസ്യങ്ങളിലേക്കാണ് കടന്നുചെല്ലുന്നത്. സുതാര്യമായ ജീവിതമാണ് ഈ രചനകളില്‍ പ്രതിഫലിക്കുന്നത്. ഡോ. ജോര്‍ജ് ഓണക്കൂറിന്റെ അവതാരിക.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    PRANAYATHINTEYUM RATHIYUDEYUM KATHAKAL

    ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് രഹസ്യവാതിലുകള്‍ തുറക്കുന്ന പത്തു കഥകള്‍. സക്കറിയ, അശോകന്‍ ചരുവില്‍, കെ.ആര്‍. മീര, വി.ആര്‍. സുധീഷ്, സി.എസ്. ചന്ദ്രിക, അര്‍ഷാദ് ബത്തേരി, തമ്പി ആന്റണി, കെ.വി. പ്രവീണ്‍, മധുപാല്‍, തനൂജ എസ്. ഭട്ടതിരി എന്നിവരുടെ മികച്ച രചനകള്‍.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Mogabussile Palatharam Kalpadhangal

    പീഡനത്തിനും ചൂഷണത്തിനും അസഹിഷ്ണുതയ്ക്കും അനാഥത്വത്തിനും ഇരകളായിയെരിഞ്ഞൊടുങ്ങുന്ന നിരാലംബരായ ആത്മാക്കളുടെ ആകുലതകള്‍ ചിത്രീകരിക്കുന്ന കഥകളുടെ സമാഹാരം. അസാധാരണസ്വഭാവസവിശേഷതകള്‍ ഉള്ള കഥാപാത്രങ്ങള്‍. എല്ലുറപ്പുള്ള ഭാഷയും ആഖ്യാനവും. പി. സുരേന്ദ്രന്റെ അവതാരിക.

    Original price was: ₹110.00.Current price is: ₹88.00.