• -20%

    Oushadhakarikal

    നമ്മുടെ മുറ്റത്തും തൊടിയിലും പാടത്തുമൊക്കെ സുലഭമായി കണ്ടുവരുന്ന പല ഔഷധസസ്യങ്ങളെയും പച്ചക്കറികളോടൊപ്പം ഉപയോഗിച്ച്‌ ആരോഗ്യപ്രദവും രുചികരവുമായ പല വിഭവങ്ങളും അനായാസം തയ്യാറാക്കാം ഔഷധസംബന്ധമായ നാട്ടറിവുകളെ ഭക്ഷണക്കൂട്ടുകളുടെ നിര്‍മാണപ്രക്രിയയോട്‌ ശാസ്‌ത്രീയമായി സംയോജിപ്പിക്കുന്ന ഈ ഗ്രന്ഥം, ഇന്നത്തെ “ബു സെംസ്‌കാര’ത്തിന്റെ അനാരോഗ്യവശങ്ങള്‍ക്കു നേരെ നമ്മുടെ കണ്ണുതുറപ്പിക്കുകയും ചെയ്യുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kaumaraprsnangal

    കൗമാരത്തിന്റെ കടങ്കഥകള്‍ കുട്ടിത്തവും പക്വതയും ഇടകലരുന്ന കൗമാരകാലം വ്യക്തിത്വവികാസത്തിലെ നിര്‍ണായകഘട്ടമാണ്‌. അപകടം പിടിച്ച ഒന്നായി കൗമാരത്തെ കാണുകയല്ല, മറിച്ച്‌, അതിന്റെ പ്രാധാന്യം മനസ്സിലാക്കി, കുട്ടികളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്‌ ആവശ്യമെന്ന്‌ ഈ പുസ്‌തകം പറയുന്നു. മനഃശാസ്‌ത്രത്തിലെ ഔഷധരഹിത ചികിത്സാസമ്പ്രദായമായ “സമനിലയാഥാര്‍ഥ്യപാലന’ത്തെ മുഖ്യമായും ആസ്‌പദമാക്കി കൗമാരക്കാരുടെ മാനസികലൈംഗികപെരുമാറ്റപ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം തേടുകയാണ്‌, സെക്‌സോളജിസ്‌റ്റും സൈക്കോളജിസ്‌റ്റുമായ ഗ്രന്ഥകാരന്‍.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Grihavydyam

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Everybody Ought to Know

    The secret of good health lies in concepts that are simple, easytofollow and inexpensive. They are clear crosscuts to a healthier and happier life. This book is an effort to compile health and fitness tips for a life brimming with vigour and gaiety.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Arbhutham – Lakshanagalum Pradhividhikalum

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Yogayum Sthreekalum

    ആധുനികവനിതയ്‌ക്ക്‌ കരുത്താകുവാന്‍ ശരീരവും മനസ്സും തമ്മിലുള്ള ഏകാത്മകതയാണ്‌ യോഗയുടെ കാതല്‍. രോഗാതുരമായ ശരീരത്തിഌം മുറിവേറ്റ മനസ്സിഌം യോഗ ആരോഗ്യവും ശക്തിയും പ്രദാനം ചെയ്യുന്നു. സ്‌ത്രീകളുടെ കഴിവുകളും പരിമിതികളും ശാരീരികപ്രത്യേകതകളും കണക്കിലെടുത്ത്‌ രൂപപ്പെടുത്തിയിരിക്കുന്ന ഈ പുസ്‌തകം അവര്‍ക്ക്‌ ആയുസ്സും ആരോഗ്യവും ഐശ്വര്യവും വാഗ്‌ദാനം ചെയ്യുന്നു.

    Original price was: ₹100.00.Current price is: ₹80.00.