Education

  1. Indiayile Samsthana Vrikshangalum Pushpangalum
    Author: Dr.T.R. Jayakumari
    130.00 117.00
    Item Code: 1084
    Availability in stock
    ഇന്ത്യയിലെ സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും ഭാരതത്തിന്റെ അനന്യമായ ജൈവസമ്പന്നത വെളിപ്പെടുത്തുന്നവയാണ്‌ സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും. അവയുടെ ശാസ്‌ത്രനാമം, ഇതരഭാഷാനാമങ്ങള്‍, ജന്മദേശം, പൊതുവിവരണം, ശാസ്‌ത്രവിവരണം, […]
  2. Indiayile Desheeyodhyanangal
    Author: Dr.T.R. Jayakumari Mr.R. Vinodku
    120.00 108.00
    Item Code: 1083
    Availability in stock
    ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ പ്രകൃതിയുടെ ആത്മാവിലേക്കാണ്‌ ദേശീയോദ്യാനയാത്രകള്‍ നമ്മെ നയിക്കുന്നത്‌. ഭൂമിശാസ്‌ത്രവും സസ്യശാസ്‌ത്രവും ജീവിശാസ്‌ത്രവും അത്ഭുതകരമാംവിധം ഒരുമിക്കുന്ന ഈ കൃതി, ഇന്ത്യയിലെ […]
  3. Haritham
    Author: Gopalakrishnan P.V.
    60.00 54.00
    Item Code: 1082
    Availability in stock
    പരിസ്ഥിതിസംബന്ധമായ വിജ്ഞാശകലങ്ങളുടെ കലവറയാണ് ഈ പുസ്തകം. ഭൂമിയെക്കുറിച്ചും അതിന്റെ ഹരിതസമ്പത്തിക്കുെറിച്ചുമുള്ള അറിവുകളുടെ ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടുകള്‍ക്കുള്ള വിവരശേഖരണത്തിനു ഒരുത്തമ […]
  4. General Awareness for Bank Exams
    Author: Sashmira Menon
    70.00 63.00
    Item Code: 1081
    Availability in stock
    * History of Banking in India * Details of RTGS System * Banking Terminologies * […]
  5. Ganithasasthranjanaya Newton
    Author: Palliyara Sreedharan
    40.00 36.00
    Item Code: 1080
    Availability in stock
    ഐസക് ന്യൂട്ടന്റെ സ്വകാര്യജീവിതത്തിന്റെയും ശാസ്ത്രസംഭാവനകളുടെയും ചരിത്രവഴികളിലൂടെ മുന്നേറുന്ന ഈ പുസ്തകം, അധികം പരാമര്‍ശവിധേയമാകാത്ത ഒരു ‘ഗണിതശാസ്ത്രജ്ഞ’ന്റെ മൗലികമായ ചില കണ്ടെത്തലുകളെ […]
  6. Ganithasasthramelaku Orungam
    Author: C.A Paul
    50.00 45.00
    Item Code: 1079
    Availability in stock
    ഗണിതശാസ്‌ത്രമേളയ്‌ക്ക്‌ ഒരുങ്ങാം സി.എ. പോള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്രബോധം വളര്‍ത്തുന്നതിഌം വികസിപ്പിക്കുന്നതിഌം സ്വായത്തമാക്കിയ കഴിവുകള്‍ അവര്‍ക്ക്‌ പ്രദര്‍ശിപ്പിക്കുന്നതിഌമുള്ള വേദികളാണ്‌ ഗണിതമേളകള്‍. ചിന്തോദ്ദീപകവും […]
  7. Gadikara Ganitham
    Author: C.A Paul
    60.00 54.00
    Item Code: 1078
    Availability in stock
    ‘സമയമാണ് എല്ലാറ്റിലും വലിയ നിധിപേടകം’ എന്ന ചൊല്ലിനെ സമര്‍ഥിക്കുന്ന ഈ പുസ്തകം, നമുക്കു ചുറ്റുമുള്ള ഉപകരണങ്ങളില്‍ മിക്കവയും ലളിതമായ ഗണിതതത്ത്വങ്ങളെ […]
  8. Fundamentals of High School English Grammar and Composition
    Author: M.N. Sankaranarayanan Nair
    200.00 180.00
    Item Code: 1077
    Availability in stock
    Fundamentals of High School English Grammar and Composition
  9. Fun and Facts in Mathematics
    Author: C.A Paul
    50.00 20.00
    Item Code: 1076
    Availability in stock
    This book reveals some fundamental ideas in mathematics through interesting puzzles and jokes. Will sharpen […]
  10. Engane Vayikkam
    Author: Gifu Melattur
    50.00 45.00
    Item Code: 1075
    Availability in stock
    പുസ്‌തകങ്ങള്‍ സന്തതസഹചാരികള്‍ അറിവിന്റെ അതിശയപേടകങ്ങളായ പുസ്‌തകങ്ങളെ ചങ്ങാതിമാരാക്കുവാഌം ജീവിതയാത്രയില്‍ വഴികാട്ടികളാക്കുവാഌം പ്രചോദനമേകുന്ന ഗ്രന്ഥം. ലോകക്ലാസിക്കുകള്‍, പ്രശസ്‌ത ഗ്രന്ഥപ്പുരകള്‍, ഗ്രന്ഥശാലാപ്രസ്ഥാനം, വായനയെക്കുറിച്ചുള്ള […]
  11. Chirippikkunna Ganithasasthram
    Author: Palliyara Sreedharan
    70.00 63.00
    Item Code: 1073
    Availability in stock
    അസാധാരണമായ ഗണിതപ്രശ്‌നങ്ങള്‍ക്കൊപ്പം വിചിത്രസ്വഭാവികളായ ഗണിതസ്‌നേഹികളെയും വഴിത്തിരിവുകളായ ചരിത്രമുഹൂര്‍ത്തങ്ങളെയുമൊക്കെ ആകര്‍ഷകമായി അവതരിപ്പിക്കുന്ന, ചിരിയും ചിന്തയും കൂട്ടാകുന്ന കണക്കുപുസ്തകം.
  12. Calendarum kanakkum
    Author: C.A Paul
    90.00 81.00
    Item Code: 1071
    Availability in stock
    ഋതുക്കളുടെ ആവര്‍ത്തനവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും അടിസ്ഥാനമാക്കി കാലഗണന നടത്തിയിരുന്ന കാലഘട്ടത്തില്‍നിന്ന്, വര്‍ഷവും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും ചിട്ടയായി രേഖപ്പെടുത്തിയ കലണ്ടര്‍താളുകളിലേക്കുള്ള […]
  13. Aram haram akshram
    Author: Edappal C Subramanyam
    30.00 27.00
    Item Code: 1070
    Availability in stock
    വാക്കിന്റെ തുടര്‍ച്ചയും വികലമായ ഉച്ചാരണവും പഠനത്തിലും ജീവിതത്തിലും നിങ്ങള്‍ക്കു മുന്നില്‍ വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കാം. ആകര്‍ഷകമായ സംസാരശൈലി സ്വായത്തമാക്കുവാനും അക്ഷരത്തെറ്റുകള്‍ […]
  14. Human Body
    Author: Jiji James
    50.00 45.00
    Item Code: 2208
    Availability in stock
    This book provides you what is inside the human body and how they function. These […]
  15. English English Malayalam Dictionary
    Author: N. Moosakutty
    40.00 36.00
    Item Code: 2173
    Availability in stock
    Book Details Not Available
  16. 21 Sasthraprathibhakal
    Author: Dr.Aranmula Hariharaputhran
    180.00 162.00
    Item Code: 3164
    Availability in stock
    ശാസ്ത്രപുരോഗതിക്കും അതിലൂടെ മനുഷ്യനന്മയ്ക്കും കരണക്കാരായിത്തീര്‍ന്ന ശാസ്ത്രപ്രതിഭകളില്‍ ഇരുപത്തിയൊന്നു പേരുടെ ലഘുജീവചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജ്ഞാനദാഹികളായ കുട്ടികള്‍ക്ക് അറിവുപകരുന്നതോടൊപ്പം ജീവിതപാതയില്‍ […]
View as: grid list