• -20%

    PSC Kuzhappikunna Chodyangalum Utharangalum

    ആവര്‍ത്തിച്ചു ഹൃദിസ്ഥമാക്കിയാലും പരീക്ഷാവേളയില്‍ ഓര്‍മ കുഴച്ചുമറിച്ചു കളയുന്ന ചില ചോദ്യോത്തരങ്ങളുïണ്ട്, അതോ-ഇതോ ശങ്ക ഉദ്യോഗാര്‍ത്ഥിയില്‍ ജനിപ്പിക്കുന്നവ. പരസ്പരം മാറിപ്പോകുന്ന അതുവഴി ആശയകുഴപ്പം സൃഷ്ടിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ഈ പുസ്തകത്തില്‍.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Ithihaasa Preshnothari

    വാല്മീകിരാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സാരാംശമാണ് ഈ പ്രശ്‌നോത്തരി. ലോകവും കാലവും വണങ്ങുന്ന ഭാരതീയ ഇതിഹാസങ്ങള്‍ മുന്നോട്ടുവച്ച അനശ്വരമായ കഥകളും ചിരഞ്ജീവികളായ കഥാപാത്രങ്ങളുമാണ് ഇതില്‍ പ്രത്യക്ഷമാകുന്നത്. അധ്യാത്മജ്ഞാനത്തിന്റെ കാണ്ഡങ്ങളിലേക്കും പര്‍വങ്ങളിലേക്കുമുള്ള പ്രവേശികയായിത്തീരുന്നു ഈ ഗ്രന്ഥം

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Deseeyachihnangal Pratheekangal

    ദേശിയചിഹ്നങ്ങളെയും പ്രതീകങ്ങളെയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ദേശിയ ചിഹ്നങ്ങളുടെ സ്വീകരണത്തിനു പിന്നിലെ കാര്യകാരണങ്ങളും, അതിന് പ്രേരകമായി വര്‍ത്തിച്ച മഹദ് വ്യക്തികളും സാമൂഹികസാഹചര്യങ്ങളും, അവയെ രൂപപ്പെടുത്തിയ പൈതൃകമഹിമകളുമൊക്കെ ഗ്രന്ഥകാരന്‍ ഇതില്‍ വിശദമാക്കുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Prasangakalayekurich Chila prayogika Chinthakal

    പ്രസംഗതല്പരര്‍ക്കു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രയോജനപ്രദമാണ് ഈ കൃതി. അറിവും ചിന്തയും അനുഭവങ്ങളും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ട് രചിച്ചിട്ടുള്ളതും ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്നതുമാണ് ഈ വൈജ്ഞാനികഗ്രന്ഥം.

    Original price was: ₹80.00.Current price is: ₹64.00.
  • -70%

    81 Naveena Upanyasangal – Ebook

    സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.

    Original price was: ₹300.00.Current price is: ₹90.00.
  • -20%

    Malayala Kavithaquiz

    പ്രാചീന കവിത്രയം മുതല്‍ ആറ്റൂരും സച്ചിദാനന്ദനും ചുള്ളിക്കാടുംപോലെയുള്ള ആധുനിക കവികള്‍വരെ കവിതാശകലങ്ങളുമായി ഈ താളുകള്‍ക്ക് ചന്തം ചമയ്ക്കുന്നു. പദ്യനുറുങ്ങുകള്‍ മാത്രമല്ല, കാവ്യലോകത്തുനിന്നുള്ള വ്യക്തിവിശേഷങ്ങളും രചനാവിശേഷങ്ങളും പങ്കുവെക്കുന്ന ചോദ്യോത്തരങ്ങളും ഈ കൈപ്പുസ്തകം ഉള്‍ക്കൊള്ളുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    5 Minute Prasangangal

    പ്രസംഗവേദികളില്‍ പ്രശോഭിക്കുവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ‘5 മിനിറ്റ് പ്രസംഗങ്ങള്‍.’ ചിന്താധാരകളെ ഉയര്‍ത്തുവാന്‍ വിദ്യാര്‍ഥികള്‍തന്നെ തയ്യാറാക്കിയ പ്രസംഗസമാഹാരമാണിത്. വിളക്കുമരം, എന്റെ ജീവിതം… എന്റെ സന്ദേശം, നവകേരളം എന്ന ശീര്‍ഷകങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ അനുവാചകര്‍ക്കു മുന്നിലെത്തുന്നു. ക്ലാസ്സ് മുറികളിലും പ്രസംഗവേദികളിലും തിളങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ പുസ്തകം തീര്‍ച്ചയായും പ്രചോദനമാകും.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Athipparayile Arogyakkoottam

    പാഠ്യപദ്ധതിയിലെ നിര്‍ജീവമായ അറിവുകള്‍ക്കപ്പുറം, ആരോഗ്യസംരക്ഷണത്തെ ഒരു ജീവിതസംസ്‌കാരമാക്കിമാറ്റിയ കുട്ടിക്കൂട്ടത്തെക്കുറിച്ചാണ് ഈ പുസ്തകം. സമൂഹത്തില്‍ സൃഷ്ടിപരമായി ഇടപെടാനും അതിനെ പുരോഗമനാത്മകമായി പരിവര്‍ത്തനപ്പെടുത്താനും കുട്ടികള്‍ക്കുള്ള കഴിവിനെയാണ് അത്തിപ്പാറ പഞ്ചായത്തും സ്‌കൂളും സാക്ഷ്യപ്പെടുത്തുന്നത്.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Hindi Gurunathan

    Original price was: ₹390.00.Current price is: ₹312.00.
  • -20%

    Malayala vyakaranavum upanyasangalum

    അടിസ്ഥാന വ്യാകരണപാഠങ്ങളില്‍ തുടങ്ങി, ശൈലികളിലൂടെയും, പഴഞ്ചൊല്ലുകളിലൂടെയും, കാവ്യഭാഗങ്ങളിലൂടെയും സഞ്ചരിച്ച് കത്ത്, പോസ്റ്റര്‍, നോട്ടീസ്, പരസ്യം, പത്രവാര്‍ത്ത, ഫീച്ചര്‍ എന്നിങ്ങനെയുള്ള ഭാഷാവ്യവഹാരരൂപങ്ങള്‍ പരിചയപ്പെടുത്തി കാലികപ്രസക്തിയുള്ള ഇരുപത്തിയഞ്ചിലേറെ ഉപന്യാസങ്ങളില്‍ അവസാനിക്കുന്നതാണ് ഈ കൈപ്പുസ്തകം.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Ganitha Puzzilukal Chinthikkanum Pravartikkanum

    കണക്കിലെ അഴിയാക്കുരുക്കുകളെ സമീപിക്കുകയാണ് അധ്യാപകന്‍ കൂടിയായ ഗ്രന്ഥകാരന്‍ ഇതില്‍. നിലവിലുള്ള പാഠ്യപദ്ധതിക്ക് അനുസൃതമായ രീതിയില്‍ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്ന ഈ ഗണിതപ്രശ്‌നങ്ങള്‍ നൂതനാശയങ്ങളുടെ സൃഷ്ടിക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -50%

    Environmental Quotes and Slogans

    A book that will meet all your needs in environment-related project and propaganda works. Also contains Environmental Calendar, Animal Proverbs and Environmental Day Greetings.

    Original price was: ₹50.00.Current price is: ₹25.00.
  • -20%

    Kuttikalum padanavykallyangalum

    കുട്ടികളിലെ ഡിസ്ലെക്സിയ,ഡിസ്ഗ്രാഫിയ,ഡിസ്കാൽക്കുലിയ പൊലെയുള്ള വൈകല്യങ്ങളെയും ,ഓട്ടിസം,അതിക്രിയത്വം,ബുദ്ധിമാന്ദ്യം,പോലെയുള്ള മാനസിക-പെരുമാറ്റ വൈകല്യങ്ങളെയും കൂറിച്ചുള്ള അവബോധം ,മാതാപിതാക്കൾക്കു പകരുന്ന പുസ്‌തകം .”എന്റെ കുട്ടി ഒന്നും പഠികുന്നില്ല”,”പഠിിച്ച തൊന്നും കുട്ടിയുടെ ഓർമയിൽ നിൽകുന്നില്ല ,എന്നൊക്കെയുള്ള വൃഥാവിലപങ്ങൾക്കു പകരം അവരുടെ യഥാർഥ പ്രശനമെന്തെന്നു കണ്ടെത്തി അതു പരിഹരിക്കുവാനുള്ള നിർദേശങ്ങൾ ഇതിൽ വിശദ മായി പ്രതിപാദികുന്നു .

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    General Knowledge

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Electronics – 2 Adisthana Thathwangalum Hobby Circuitukalum

    ഇലക്‌ട്രോണിക് യുഗത്തില്‍ ജീവിക്കുന്ന നാം, ഈ ശാസ്ത്രശാഖയുടെ സാധ്യതയെയും വ്യാപനത്തെയും കുറിച്ച് ബോധവാന്മാരെങ്കിലും അതിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് താരതമ്യേന അജ്ഞരാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ലഘുഗ്രന്ഥം, ഇലക്‌ട്രോണിക്്‌സിന്റെ വിസ്മയലോകത്തെ ചിത്രങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു. പാഠങ്ങള്‍ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കുവാന്‍ ഉപകാരപ്രദമായ സര്‍ക്യൂട്ടുകളെക്കുറിച്ചും വിവരിക്കുന്ന ഈ പുസ്തകം, ഈ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങള്‍ ഒരു ഹോബിയായിത്തന്നെ സ്വീകരിക്കുവാന്‍ നിങ്ങളെ സജ്ജരാക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Charithra Quiz

    ചരിത്രത്തിന്റെ നാള്‍വഴിയില്‍നിന്ന് തിരഞ്ഞെടുത്ത 1200 ചോദ്യങ്ങളും ഉത്തരങ്ങളും ഈ പുസ്തകത്തിലുണ്ട്. ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമായ ഈ കൃതി ചരിത്രകുതുകികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ്.

    Original price was: ₹60.00.Current price is: ₹48.00.