-
English English Malayalam Dictionary (Special Low Priced Edition)
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
PSC Chodhyotharangal
പൊതുവിജ്ഞാനത്തില്‍ പ്രതീക്ഷിക്കാവുന്നതും നിരന്തരം ആവര്‍ത്തിക്കുന്നതുമായ ജടഇ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം. ഒരു റെഡി റെക്കണര്‍ ആയി ഉപയോഗപ്പെടുത്താവുന്നതാണ്. സമകാലിക സംഭവങ്ങളും വിഷയങ്ങളും ഈ പുസ്തകം സ്പര്‍ശിക്കുന്നുണ്ട്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
102 Prasangangal
പ്രസംഗപാടവം വളര്‍ത്തിയെടുത്ത് വേദികളില്‍ കൈയടി വാങ്ങുന്നതിനും നൂതന പാഠ്യപദ്ധതിയനുസരിച്ചുള്ള രചനാപ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്താവുന്ന 102 പ്രസംഗങ്ങളുടെ സമാഹാരം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
-
-
Students’ Hindi-Malayalam Dictionary
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Kerala Yearbook 2019
കേരളത്തെക്കുറിച്ച് 112 വിഷയങ്ങളിലായി പതിനായിരത്തിലേറെ വിവരങ്ങള്‍, അറിയേണ്ട വസ്തുതകള്‍, അടിസ്ഥാന വിജ്ഞാനം, അറിഞ്ഞിരിക്കേണ്ട ഫോണ്‍നമ്പറുകള്‍, സാമൂഹ്യക്ഷേമപദ്ധതികള്‍ ഒക്കെ ഉള്‍ക്കൊള്ളുന്നു. പി.എസ്.സി. പരീക്ഷാസഹായി കൂടിയായി പ്രയോജനപ്പെടുന്ന ഇതില്‍ വിഷയങ്ങള്‍ അകാരാദി ക്രമത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Quick Maths
This book deals with elementary level Mathematics with enough shortcuts, examples, novel techniques, approaches etc. Which will guide you to attain quickness in calculations. This will make your problem solving skill, much sharper, and will be a wonderful learning resource for you and your next generations.
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
Yoga Ariyam Pariseelikkam
ശരീരത്തെ തേജസ്സോടെയും പ്രാണനെ ഓജസ്സോടെയും പരിരക്ഷിക്കുന്ന യോഗ, പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, പിരിമുറുക്കം, പൊണ്ണത്തടി തുടങ്ങി നിരവധി ആധിവ്യാധികള്‍ക്ക് പരിഹാരവും പ്രതിരോധവുമാണ്. പ്രാചീനമായ ഈ ഭാരതീയ ജ്ഞാനസമ്പ്രദായത്തെ ദൈനംദിനജീവിതത്തിലേക്കു കണ്ണിചേര്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഗ്രന്ഥം. സാധാരണജനങ്ങള്‍ക്ക് യോഗയെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഇതില്‍ മറുപടിയുണ്ട്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
JANTHULOKATHILE KOUTHUKANGAL
ഇത്തിക്കണ്ണിക്കുരുവി മുതല്‍ ഒട്ടകപ്പക്ഷി വരെയുള്ള പക്ഷികളും, ഉറുമ്പു മുതല്‍ നീലത്തിമിംഗലം വരെയുള്ള മൃഗങ്ങളും ഉള്‍പ്പെടുന്ന ജന്തുലോകത്തിലെ കുറെ അംഗങ്ങളുടെ രസകരമായ സവിശേഷതകളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നത്. അറിയുന്തോറും കൗതുകത്തെ ഇരട്ടിയാക്കുന്ന ചില പ്രജകളെ ജന്തുലോകത്തുനിന്നു കണ്ടെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഈ ‘കാഴ്ചബംഗ്ലാവി’ല്‍.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
10001 Quiz
സമസ്ത വൈജ്ഞാനികവിഭാഗങ്ങളില്‍നിന്നുള്ളതും പി.എസ്.സി. മുന്‍വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടുള്ളതുമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Kuttikalkkulla Lakhuprasangangal
പ്രഭാഷണപീഠങ്ങളില്‍ തിളങ്ങുന്നതോടൊപ്പം, മാനുഷികതയിലൂന്നിയ ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന 30 പ്രസംഗങ്ങള്‍. കാലം ആവശ്യപ്പെടുന്നതും കുട്ടികള്‍ക്കു യോജിച്ചതുമായ വിഷയങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
School Upanyasangal
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അറുപതിലേറെ ലഘുഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ‘പ്രിയവിനോദ’വും ‘വിദ്യാര്‍ഥി’യും മുതല്‍ ‘ഇഷ്ടഗ്രന്ഥ’വും ‘പ്രിയവിനോദ’വും വരെ, ‘നാടന്‍പാട്ടു’കളും ‘ദൃശ്യകല’കളും മുതല്‍ ‘മതമൈത്രി’യും ‘ഗാന്ധിദര്‍ശന’വും വരെ, ‘വനനശീകരണ’വും ‘കാര്‍ഷികപ്രതിസന്ധി’കളും മുതല്‍ ‘ടൂറിസം വികസന’വും ‘പ്രളയ’വും വരെ… വിഷയവൈവിധ്യംകൊണ്ട് ശ്രദ്ധേയമാണ്, ഇതിന്റെ ഉള്ളടക്കം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Stephen Hawking
പ്രപഞ്ചം എന്ന സമസ്യയെ, നക്ഷത്രങ്ങളില്‍ മിഴികളുറപ്പിച്ച് പൂരിപ്പിക്കുവാന്‍ ശ്രമിച്ച അസാധാരണപ്രതിഭയുടെ ജീവിതവും ശാസ്ത്രാന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സ്ഥലവും കാലവും പോലെയുള്ള ‘ബ്രഹ്മാണ്ഡ’കല്പനകളുടെ പൊരുളറിയുവാന്‍ ശ്രമിക്കുകയായിരുന്നു, സ്റ്റീഫന്‍ ഹോക്കിംഗിലെ ജിജ്ഞാസു. മനുഷ്യന്റെ ശാസ്ത്രബോധത്തെ ഗഗനവിശാലമാക്കിയ ഹോക്കിംഗിന്റെ ആത്മവിശ്വാസത്തെ ഉലയ്ക്കുവാന്‍, നാഡീകോശങ്ങളെ തളര്‍ത്തുന്ന രോഗത്തിനും കഴിഞ്ഞില്ല. അളവറ്റ നര്‍മബോധത്തിന് ഉടമയായ, ദൈവനിഷേധിയായ, യുദ്ധവിരുദ്ധനായ, വാതുവയ്പുകാരനായ ഒരു ശാസ്ത്രജ്ഞനെ ഈ പുസ്തകത്തില്‍ വായനക്കാര്‍ക്കു പരിചയപ്പെടാം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Nammude Nalla Bhasha
മലയാളഭാഷയുടെ ഉപയോഗത്തില്‍ നാം വരുത്തുന്ന ചില തെറ്റുകളിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പുസ്തകം. പാഠപുസ്തകങ്ങളും വര്‍ത്തമാനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും പരസ്യങ്ങളും, നിത്യസംഭാഷണങ്ങള്‍ വരെ, ഇതില്‍ നല്ല ഭാഷയുടെ സ്‌കാനറിലൂടെ കടന്നുപോകുന്നു. അപപാഠങ്ങളും വികലപാഠങ്ങളും ഇവിടെ വിചാരണ നേരിടുന്നു. ‘സാക്ഷാല്‍ ബ്രഹ്മംതന്നെയീ പദം’ എന്നു കൈരളിയെ പഠിപ്പിച്ച മഹാരഥന്മാര്‍ക്കുള്ള നമസ്‌കാരംകൂടിയാണിത്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Nammude Poochedikalum Poomarangalum
വര്‍ണത്താലും രൂപത്താലും ഗന്ധത്താലും കണ്ണും കരളും കവരുന്ന ‘ആരാമത്തിന്റെ രോമാഞ്ച’ങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. നമ്മുടെ ദേശത്ത് പൂത്തുമറിഞ്ഞുനില്‍ക്കുന്ന കുറെ സസ്യജന്മങ്ങളാണ് പ്രതിപാദ്യം; കാലാകാലങ്ങളായി ഇവിടെ വളരുന്നവയും സമീപകാലത്ത് വിരുന്നുപാര്‍ക്കാനെത്തിയവയുമായ 111 ചെടികളും മരങ്ങളും. പിച്ചിയും തെച്ചിയും മുല്ലയും മുതല്‍ റോസും ഡാലിയയും ഡെയ്സിയും വരെ ഇതില്‍ അഴകിന്റെ പൂക്കളങ്ങള്‍ തീര്‍ക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.
















