• ENGLISH, MATHS, HINDI, EVS WORKBOOKS OF STANDARD 5

    Original price was: ₹560.00.Current price is: ₹448.00.
  • ENGLISH, MATHS, HINDI, EVS WORKBOOKS OF STANDARD 4

    Original price was: ₹560.00.Current price is: ₹448.00.
  • Hindi Gurunathan

    Original price was: ₹390.00.Current price is: ₹312.00.
  • 81 Naveena Upanyasangal

    Original price was: ₹350.00.Current price is: ₹280.00.

    സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.

  • Excel English speaking Course

    Original price was: ₹290.00.Current price is: ₹232.00.

    ഇംഗ്ലീഷ് എന്ന ലോകഭാഷയുടെ സങ്കീർണമായ ഘടനയും ശരിയായ പ്രയോഗവും വേഗത്തിൽ മനസ്സിലാക്കുവാനും ആത്മവിശ്വാസത്തോടെ ഭാഷ കൈമാറ്റംചെയ്യുവാനുമുള്ള ഉത്തമമാർഗദർശിയാണ് ഈ ഗ്രന്ഥം. നിത്യജീവിതത്തിലെ ഒട്ടനേകം സന്ദർഭങ്ങളിൽ കാര്യക്ഷമമായി ഉപയോഗിക്കുവാനുതകുന്ന വിധത്തിൽ ഉച്ചാരണം, ശൈലികൾ, ഭാഷാപ്രയോഗങ്ങൾ, സംഭാഷണങ്ങൾ, ദ്വിപദങ്ങൾ തുടങ്ങിയ വിഭിന്നങ്ങളായ ഭാഷാഘടകങ്ങളെക്കുറിച്ച് ഇവിടെ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. കൂടെ, കത്തെഴുത്ത് എന്ന കല സ്വായത്തമാക്കുവാനുള്ള വിലപ്പെട്ട വിവരണങ്ങളും.

  • Nobel Nediya Vanithakal

    Original price was: ₹280.00.Current price is: ₹224.00.

    ഭൗതികശാസ്ത്ര നൊബേല്‍ 1903 – ല്‍ നേടിയ മാഡം ക്യൂറി മുതല്‍ സാഹിത്യ നൊബേല്‍ 2022 – ല്‍ നേടിയ ആനി എര്‍ണോ വരെ മഹിമയേറിയ ഒരു പുരസ്‌കാരവഴിയിലെ പെണ്‍വിജയങ്ങള്‍ ആഘോഷിക്കുകയാണ് ഈ പുസ്തകം. രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളില്‍ പ്രതിഭയും പ്രയത്‌നവും കൊണ്ട് മായാലിഖിതങ്ങള്‍ എഴുതിച്ചേര്‍ത്ത 60 സ്ത്രീമുഖങ്ങള്‍. തമോഗര്‍ത്തരഹസ്യവും ജനിതകകത്രികയും ആവിഷ്‌കരിച്ച് ശാസ്ത്രരംഗത്തെ ഉഴുതുമറിച്ചവര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. വര്‍ണവിവേചനവും യുദ്ധഭീകരതയും ഇതിലെ സാഹിത്യരചയിതാക്കള്‍ ഇഴകീറി പരിശോധിക്കുന്നു. വൈദ്യവിജ്ഞാനവും സാമ്പത്തികസമവാക്യവും ഇവിടെ ചര്‍ച്ചയാകുന്നു. ഗോത്രസംരക്ഷണത്തിനും പെണ്‍വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയവര്‍, ‘മരമാണ് മറുപടി’ എന്ന പ്രകൃതിസ്‌നേഹപാഠം പഠിപ്പിച്ചവര്‍, പട്ടാളഭരണത്തിനും ആഭ്യന്തര കലാപത്തിനും എതിരെ ശബ്ദമുയര്‍ത്തിയവര്‍ ഒക്കെ ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.

  • Mathrubhumi Yearbook Plus 2024 (Malayalam)

    Original price was: ₹250.00.Current price is: ₹200.00.

    മാറിയ മത്സരപരീക്ഷകള്‍ക്ക് വരുന്ന മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇത്തവണത്തെ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.എ.എസ്. പരീക്ഷയില്‍ വിജയിക്കാനുള്ള എളുപ്പവഴികള്‍ മുന്‍ റാങ്ക് ജേതാക്കള്‍ വെളിപ്പെടുത്തുന്നതും വായിക്കാം.
    ഇന്ത്യ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വര്‍ഷത്തില്‍ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണചരിത്രം ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിലെ ഒന്നാംസ്ഥാനം,നിയമപരിഷ്‌കരണം,ആറുപതിറ്റാണ്ടിന്റെ ബഹിരാകാശ ചരിത്രം,കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍,പരിസ്ഥിതി സൗഹൃദകൃഷി തുടങ്ങി സമകാലികമായി ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ എഴുതുന്ന നിരവധി ലേഖനങ്ങളും ഇയര്‍ബുക്കില്‍ വായിക്കാം. ചരിത്രം,ഭൂമിശാസ്ത്രം,ജില്ലകള്‍,സംസ്ഥാനങ്ങള്‍,കേന്ദ്രഭരണപ്രദേശങ്ങള്‍,സമ്പദ്ഘടന,ഭരണഘടന,സംസ്‌കാരം,കായികം,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും ഇയര്‍ബുക്കില്‍നിന്ന് കണ്ടെത്താം.

  • Padapusthaka Quiz

    Original price was: ₹250.00.Current price is: ₹200.00.

    .ജീവശാസ്ത്രം .ഭൗതികശാസ്ത്രം
    .രസതന്ത്രം .സസ്യശാസ്ത്രം
    .പരിസ്ഥിതിശാസ്ത്രം .സാമ്പത്തികശാസ്ത്രം
    .സാമൂഹ്യശാസ്ത്രം .ഗണിതശാസ്ത്രം
    .മലയാളം .വിവരസാങ്കേതികവിദ്യ
    .പൊതുവിജ്ഞാനം
    .കേരളം: അടിസ്ഥാനവിവരങ്ങള്‍
    .ഇന്ത്യ: അടിസ്ഥാനവിവരങ്ങള്‍

  • PSC Pareekshakalile Ganitham

    Original price was: ₹250.00.Current price is: ₹200.00.

    പി.എസ്.സി, ആര്‍.ആര്‍.ബി, ബാങ്ക് ടെസ്റ്റ് പോലുള്ള മത്സരപരീക്ഷകളിലെ ഗണിതസംബന്ധിയായ ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകം. നൂറോളം മുന്‍വര്‍ഷചോദ്യപേപ്പറുകളുടെ പഠനത്തിലൂടെയും പരിശോധനയിലൂടെയുമാണ് ഇതിന്റെ പിറവി. ഗണിതശാസ്ത്രത്തിലെ പ്രാഥമികവിഷയങ്ങളെല്ലാം ലളിതമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

  • Magic Square

    Original price was: ₹250.00.Current price is: ₹200.00.

    New thoughts, Several innovations, Some modifications, Plenty of creations, Fresh findings. Novel methods of constructions, Algebrical explanations, Algebrical and Geometrical applications. All with Magic Squares. All about Magic Squares.

  • 100 Puthiyaprasangangal

    Original price was: ₹250.00.Current price is: ₹200.00.

    വിദ്യാർഥികൾക്കുമാത്രമല്ല, വ്യത്യസ്ത പ്രവൃത്തിമേഖലകളിൽ വ്യാപരിക്കുന്ന മുതിർന്നവർക്കും ഉപകാരപ്രദമാകുന്ന പ്രഭാഷണസമാഹാരം. കാലികപ്രാധാന്യവും പുതുമയും കരംകോർക്കുന്ന പ്രതിപാദ്യങ്ങൾ. ‘ഫ്‌ളക്‌സ്: നിരോധനമോ നിയന്ത്രണമോ?’, ‘ശ്രേഷ്ഠഭാഷയായ മലയാളം,’ ‘ഉപഭോക്തൃസംരക്ഷണം ഭാരതത്തിൽ’ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അക്ഷരമാലാക്രമത്തിൽ വിന്യസിച്ചിരിക്കുന്ന ഉള്ളടക്കം.

  • 1729 Ganithaquiz

    ₹200.00

    ‘രാമാനുജൻ സംഖ്യ’യെ ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, 1729 ചോദ്യോത്തരങ്ങളിലൂടെ, അക്കങ്ങളുടെ വിശാലപ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ഉത്തരം മാത്രമല്ല, ഉത്തരത്തിലേക്കെത്തുവാനുള്ള കുറുക്കുവഴികൂടി പറഞ്ഞുതരുന്നും, സൂത്രവാക്യങ്ങൾക്കും എളുപ്പത്തിലുള്ള നിർധാരണങ്ങൾക്കും പ്രാധാന്യംനല്കി തിരഞ്ഞെടുത്തിരിക്കുന്നതുമായ ചോദ്യങ്ങൾ ഗണിതശാസ്ത്രത്തിലുള്ള അഭിരുചി വളർത്തുകയും ഗണിതശാസ്ത്രജ്ഞരോടുള്ള ആദരവ് വർധിപ്പിക്കുകയും ചെയ്യുന്നു.

  • 102 Prasangangal

    Original price was: ₹250.00.Current price is: ₹200.00.

    പ്രസംഗപാടവം വളര്‍ത്തിയെടുത്ത് വേദികളില്‍ കൈയടി വാങ്ങുന്നതിനും നൂതന പാഠ്യപദ്ധതിയനുസരിച്ചുള്ള രചനാപ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്താവുന്ന 102 പ്രസംഗങ്ങളുടെ സമാഹാരം.

  • Fundamentals of High School English Grammar and Composition

    Original price was: ₹250.00.Current price is: ₹200.00.

    Fundamentals of High School English Grammar and Composition

  • Hindi Vyakaran aur Rachana

    Original price was: ₹220.00.Current price is: ₹176.00.
  • Quick Maths

    Original price was: ₹220.00.Current price is: ₹176.00.

    This book deals with elementary level Mathematics with enough shortcuts, examples, novel techniques, approaches etc. Which will guide you to attain quickness in calculations. This will make your problem solving skill, much sharper, and will be a wonderful learning resource for you and your next generations.