-
Thenali Raman With The Theives: 32 Thenali Raman Stories
Original price was: ₹100.00.₹80.00Current price is: ₹80.00.Thenali Raman is a character loved alike by children as well as adults. He is still known for his unique ability to find solution to problems. The naughtiness, shrewd intelligence and sense of humour that characterise Thenali Raman attract people to his personality. This collection of Thenali Raman stories is attractive due to simple narrative and imaginative illustrations.
-
The Proud Fox: 32 Jataka Stories
Original price was: ₹100.00.₹80.00Current price is: ₹80.00.Jataka tales are treasure trove of knowledge and wisdom. Each story creates an awareness regarding various values of life, like sincerity, discretion and dedication. These stories will be liked by one and all, regardless of age.
-
Thennaliramanum Kallanmarum
Original price was: ₹100.00.₹80.00Current price is: ₹80.00.ഏതു പ്രശ്‌നത്തിനും തന്റേതായ രീതിയിൽ പരിഹാരംകാണുന്ന തെന്നാലിരാമനെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. കുസൃതി, കൗശലം, നർമം, തന്ത്രം, കുശാഗ്രബുദ്ധി തുടങ്ങിയ ഗുണങ്ങൾ തെന്നാലിരാമൻ കഥകളെ എല്ലാതരം വായനക്കാർക്കും പ്രിയപ്പെട്ടതാക്കുന്നു. ഭാവാത്മകമായ വർണചിത്രങ്ങളും ആഖ്യാനത്തിലെ ലാളിത്യവും ഈ സമാഹാരത്തെ മനോഹരമാക്കുന്നു.
-
Nalla Swapnam: Thirenjedutha 31 Mulla Kathakal
Original price was: ₹100.00.₹80.00Current price is: ₹80.00.സരസമായ സംഭാഷണങ്ങളും വേറിട്ട കാഴ്ചപ്പാടുകളുംകൊണ്ട് സമ്പുഷ്ടമായ കഥകളിലൂടെ നസറുദ്ദീൻ മുല്ല അനുവാചകരെ അന്നും ഇന്നും ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. അത്തരം 31 കഥകളാണ് ഈ പുസ്തകത്തിൽ. കുട്ടികളുടെ ചിന്തകൾക്ക് നിറംപകരാൻ ഈ കഥകൾ ഉപകരിക്കും.
-
Athbudhakathakal
Original price was: ₹100.00.₹80.00Current price is: ₹80.00.കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മൂന്നു കഥകൾ ബഹുവർണ ചിത്രങ്ങളോടെ ആകർഷകമായ ശൈലിയിൽ പുനരാഖ്യാനംചെയ്തിരിക്കുന്ന കൃതി. ഈ അത്ഭുതകഥകൾ കുട്ടികൾക്കെന്നും വായിക്കാനും വായിച്ചുകേൾക്കാനും പ്രിയമുള്ളവയാണ്.















