Children's Literature
-
Arabikathakal
Author: S. Krishnakumar
അറേബ്യന്‍ മരുഭൂമിയിലെ മനസ്സുകള്‍ സൃഷ്ടിച്ച കഥകളില്‍ ലോകജനത ഹൃദയപൂര്‍വം സ്വീകരിച്ചവയാണ് ‘ആയിരത്തൊന്നു രാവുകള്‍.’ ഷെഹ്റിയാര്‍ ചക്രവര്‍ത്തിക്ക് ഷെഹ്റാസാദ് ആയിരത്തൊന്നു രാവുകളിലായി […] -
Gandhiji Nammude Rashtrapithavu
Author: P.T. Murukachan
സത്യത്തിന്റെയും അഹിംസയുടെയും മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുകയും സ്വജീവിതത്തിലൂടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിജിയെന്ന മനുഷ്യസ്നേഹിയുടെ നിത്യനൂതനകഥ. ആദര്‍ശത്തിന്റെ ദിവ്യദീപ്തിയില്‍ പുലരുന്ന ഒരു […] -
Rajakumaranum Dharidrakumaranum
Author: Marktwain
ദരിദ്രഌം മോഷ്ടാവുമായ കാന്റിയുടെ മകന് ടോം ലണ്ടന്‍ നഗരത്തിന്റെ പ്രൗഢിക്കും മനോഹാരിതയ്ക്കും തീരെ നിരക്കാത്ത പുഡ്ഡിങ് ലെയിന്‍ തെരുവില്‍, തകരപ്പാട്ട […] -
Chattambiswamy
Author: Rema Nair
Sree Chattampy Swamy loved not only the human race but all the living and non […] -
Bala kathaprasangangal
Author: Manamboor Satheesh
കലോത്സവവേദികളിലും മറ്റും അവതരിപ്പിക്കാന്‍ അനുയോജ്യമായ ആറ് കഥാപ്രസംഗങ്ങളുടെ സമാഹാരം. കഥയേയും കവിതയേയും കൂട്ടിയിണക്കുന്ന കഥാപ്രസംഗകല കുട്ടികള്‍ മനസ്സിലാക്കുന്നതോടൊപ്പം, ജീവിതഗന്ധിയും സാമൂഹികപ്രതിബദ്ധതയുള്ളതുമായ […] -
Animal farm
Author: George Orwell
സ്വന്തം പ്രമാണങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുത്തിയ ഒരു ലോകം സ്വപ്നംകണ്ട കുറെ മൃഗങ്ങളുടെ സഖ്യവും സാഹോദര്യവും ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലമരുന്നതിന്റെ കഥ. ഈ ദൃഷ്ടാന്തകഥയിലൂടെ, […] -
-
Kuttikalkkulla Rasakaramaya Kathakal
Author: Sathyan Thannipuzha
‘അനുസരണക്കേട് കാണിക്കാത്ത, ദൈവത്തെ വണങ്ങുന്ന, അമ്മയെ സ്നേഹിക്കുന്ന’ കൊച്ചുകൂട്ടുകാര്‍ ക്കാണ് ഈ കഥകള്‍. വീണ്ടും വീണ്ടും വായിക്കുവാന്‍ കുട്ടികളെ കൊതിപ്പിക്കുന്ന […] -
Jean Val Jeen
Author: George Immatty
ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചതിന് പത്തൊന്‍പതു വര്‍ഷം കാരാഗൃഹവാസം അനുഭവിക്കേണ്ടിവന്ന ജീന്വാല്ജിനിന്റെ കഥ. ദയ കൈയൊഴിയുന്ന സമൂഹവും നീതി നിഷേധിക്കുന്ന നിയമങ്ങളുമാണ് […] -
Vallon
Author: K.B Sreedevi
വള്ളോന്‍ എന്ന വള്ളുവര്‍ പറയിപെറ്റ പന്തിരുകുലത്തിലെ രണ്ടാമത്തെ പ്രജയാണ്. നാടുവിട്ട് പരദേശങ്ങളിലൂടെ, ജ്ഞാനത്തിന്റെ ഉറവിടങ്ങളിലൂടെ അലഞ്ഞും അന്വേഷിച്ചും വിദ്യാപാരംഗതനായിത്തീരുന്ന വള്ളോന്‍ […] -
Tarzan
Author: Edgar Rice Burroughs
ടാര്‍സന്റെ കാനനസാഹസങ്ങള്‍ സാഹസികനായകന്മാരില് അവസാനവാക്കായ ടാര്‍സന്റെ കഥ. കാലാ എന്ന ഗൊറില്ലയുടെ വളര്‍ത്തു മകനായി മാറിയ ടാര്സന് കാനനത്തിലെ ജന്തുകുലത്തോട് […] -
Tathamme Poocha Poocha
Author: K.K Padinjarappuram
തത്തമ്മയും പൂച്ചയും ആജന്മശത്രുക്കളാണെന്ന ധാരണയെ തിരുത്തിക്കൊണ്ട് ഉറ്റമൈത്രിയിലാകുന്ന കുഞ്ഞിത്തത്തയുടെയും മണിയന്പൂച്ചയുടെയും കുസൃതികളും കൗശലങ്ങളുമാണ് ഈ പുസ്തകം നിറയെ. ലളിതമായ ഭാഷയിലും […] -
-
Ricky Ticky Tawi
Author: Rudyard Kipling
റിക്കി ടിക്കി ടാവി റഡ്യാഡ് കിപ്ലിങ് ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രിയങ്കരമായ ‘ജംഗിള്‍ബുക്ക്’ എന്ന പുസ്തകത്തിലെ അതീവരസകരമായ ഒരു ഭാഗമാണ്, റിക്കി […] -
Parayipetta Panthirukulam: Pakkanar
Author: K.B Sreedevi
സത്യസന്ധമായ പാക്കനാര്‍ കലഹംകൊണ്ട് മുഖരിതമായ പറയച്ചേരിയെ മഌഷ്യവര്ഗത്തിലേക്ക് ആനയിച്ച് ഒരു ദേശത്തിന്റെ രക്ഷകഌം സുഹൃത്തുമായി. കാളിയോടൊപ്പം സ്നേഹവിശ്വാസങ്ങളോടെ പുലര്‍ന്നു. സഹോദരങ്ങള്‍ക്കൊപ്പം […] -