Children's Literature

  1. Parayipetta Pandirukulam: Naranathubranthan
    Author: K.B Sreedevi
    60.00 54.00
    Item Code: 1046
    Availability in stock
    കുന്നിന്‍നിറുകയിലേക്ക് ഉരുട്ടിക്കയറ്റിയ പാറക്കല്ല് താഴേക്കുന്തിയിട്ട് അത് പൊട്ടിച്ചിതറുന്നതു കണ്ട് ആര്‍ത്തുചിരിച്ച നാറാണന്‍! ആ ഭ്രാന്തന്‍ വേദാന്തിയുടെ, മഹാസത്യങ്ങളെ സരസമായി ആവിഷ്‌കരിച്ച […]
  2. Magic Fruit
    Author: M. Seethalakshmi
    40.00 36.00
    Item Code: 1044
    Availability in stock
    ബുദ്ധിയും കൗശലവും ഒന്നിക്കുന്ന മാന്ത്രികഫലം കുട്ടികളെ കൊതിതുള്ളിക്കുന്ന മധുരാക്ഷരങ്ങള്. മണ്ണില് ചുവടുറപ്പിച്ച് വിണ്താരങ്ങളെ തൊടാഌള്ള കരുത്ത് ഈ കഥകള് കുഞ്ഞുകരങ്ങള്ക്കേകുന്നു.
  3. Nalacharitham Kuttikalku
    Author: Hareesh R Namboodiripad
    80.00 72.00
    Item Code: 1045
    Availability in stock
    മഹാഭാരതം ആരണ്യപര്‍വത്തിലെ നളദമയന്തീകഥയ്‌ക്ക്‌ ചമയവും ചായവും അണിയിച്ച്‌ ഉണ്ണായി വാര്യര്‍ ഒരുക്കിയ ആട്ടക്കഥയാണ്‌ നളചരിതം. കഥകളിപ്പദമായി മാത്രമല്ല, ഒരുത്തമ സാഹിത്യകൃതിയെന്ന […]
  4. Little Theyyi and other stories
    Author: Patmakumar K
    70.00 63.00
    Item Code: 1043
    Availability in stock
    A lovely read for the young and the young at heart. A candid reflection on […]
  5. Kunjikuriviyum Kunjungalum
    Author: Peroor Anilkumar
    40.00 36.00
    Item Code: 1041
    Availability in stock
    മനുഷ്യനന്മയിലുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന നീണ്ടകഥ. രോഗദുരിതങ്ങളാല്‍ വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പ്പോലും അന്യരിലേക്ക് ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട […]
  6. Kuttikalude Sakunthalam
    Author: K.V Ramanadhan
    50.00 45.00
    Item Code: 1042
    Availability in stock
    കാളിദാസന്റെ വിശ്വവിഖ്യാത കാവ്യനാടകമായ ‘അഭിജ്ഞാനശാകുന്തളം’ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പുസ്തകം. കണ്വാശ്രമകന്യകയുടെയും ദുഷ്യന്തരാജാവിന്റെയും പ്രണയം, ദുര്‍വാസാവിന്റെ ശാപം, നഷ്ടപ്പെട്ട മുദ്രമോതിരം, അതിന്റെ […]
  7. Parayipetta Panthirukulam: Karakkalamma
    Author: K.B Sreedevi
    60.00 54.00
    Item Code: 1039
    Availability in stock
    പന്തിരുകുലത്തിലെ പെണ്‍സന്താനത്തെക്കുറിച്ച്‌ പന്തിരുകുലത്തിലെ ഏക പെണ്‍സന്താനമായ കാരയ്‌ക്കലമ്മയുടെ ജീവിതത്തിലെ സുപ്രധാന ഏടുകളാണ്‌ ഈ ഗ്രന്ഥത്തില്‍. കവളപ്പാറ കൊട്ടാരത്തിലെ അരുമയായി വളരുന്ന […]
  8. Kinginikottayile Bhootham
    Author: Raji kallor
    40.00 36.00
    Item Code: 1040
    Availability in stock
    ആകാശവിസ്തൃതമായ ഭാവനാലോകത്തിലേക്ക് ബാലമനസ്സുകളെ ഉയര്ത്തുന്ന കഥകളും കഥാപാത്രങ്ങളുമാണ് ഈ പുസ്തകം നിറയെ. അഌഭവജ്ഞാനത്താലും അത്ഭുതഭാവത്താലും കുട്ടികളെ സമ്പന്നരാക്കുന്നു ഈ കഥകള്.
  9. Kadukulukkiya Veeran
    Author: Mundayur Kunjikuttan
    50.00 45.00
    Item Code: 1037
    Availability in stock
    ചെന്നായ്‌കുടുംബം വളര്‍ത്തിയ രഞ്ചന്‍ എന്ന മഌഷ്യക്കുട്ടി, വനപ്രജകളെ സ്‌നേഹച്‌ഛായയില്‍ ഒരുമിപ്പിക്കുന്നതിന്റെയും മൃഗരാജന്റെ സിംഹാസനം വീണ്ടെടുക്കുന്നതിന്റെയും ഉദ്വേഗജനകമായ കഥ
  10. Kalleriyaruthu
    Author: Chakkoy Kunnamkulam
    40.00 36.00
    Item Code: 1038
    Availability in stock
    മിണ്ടാപ്രാണികളും ഭൂമിയുടെ അവകാശികള്‍തന്നെയെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന പുസ്തകം. ജന്തുസ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുന്നതോടൊപ്പം ജീവിവര്‍ഗത്തിന് ദോഷകരമായ പ്രവൃത്തികളില്‍നിന്ന് പിന്തിരിയുവാന്‍ അവര്‍ക്ക് […]
  11. Chemeente Vimanayathra
    Author: Sathyan Thannipuzha
    40.00 36.00
    Item Code: 1034
    Availability in stock
    കുട്ടികള്‍ക്ക് സദുപദേശങ്ങളുടെ മരുന്നും മന്ത്രവുമായി എത്തുന്നവരാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന വലിയ അനുഭവപാഠങ്ങളാണ് കൊച്ചുകൂട്ടുകാര്‍ക്കായി ഈ രചനകള്‍ […]
  12. Chendakuttanum Madhalachangathiyum
    Author: Sippi Pallippuram
    140.00 126.00
    Item Code: 1035
    Availability in stock
    കുട്ടികളെ നന്മയി ലേക്കു നയിക്കുന്ന കഥകള്. അഌസരണയും കാരുണ്യവും സത്യസന്ധതയും സഹജീവിസ്നേഹവുമൊക്കെ ഉള്ളില് താനെ മുളപൊട്ടുന്നത് അഌഭവിച്ചറിയുവാന് ഈ കഥാവായന […]
  13. Chakrakudam
    Author: Purushan Cherai
    30.00 27.00
    Item Code: 1032
    Availability in stock
    ചക്കര പോലെ മധുരിക്കുന്ന കുട്ടിക്കവിതകള്‍. ഗുണപാഠകഥകളും ശാസ്‌ത്രവീക്ഷണവും ദേശഭക്തിയും ചേരുന്ന ഈ കാവ്യസമാഹാരം കുട്ടികള്‍ക്ക്‌ സമ്മാനിക്കാന്‍ കഴിയുന്ന ഒരു വിശിഷ്‌ട […]
  14. Charithrakathakal
    Author: K.N Kutty Kadambazhipuram
    40.00 36.00
    Item Code: 1033
    Availability in stock
    ബിഥോവന്‍ എന്ന ബധിരസംഗീതജ്ഞന്റെ കഥ, ടൈറ്റാനിക്കിന്റെ, മിക്കിമൗസിന്റെ, കാഡ്‌ബറിയുടെ, വിഡ്‌ഢിദിനത്തിന്റെ ഒക്കെ കഥ കേട്ടിട്ടുണ്ടോ? ചരിത്രത്താളുകളില്‍നിന്നും കൂട്ടുകാരുടെ മനസ്സിലേക്ക്‌ കുറെയേറെ […]
  15. Chakkara Maambazham
    Author: A. Abdul Jaleel
    30.00 27.00
    Item Code: 1031
    AvailabilityOut of stock
    ചക്കരമാമ്പഴം പോലെ മാധുര്യമുള്ള ഒരു കൂട്ടുകെട്ടിന്റെ കഥ. സൗഹാര്ദ്ദത്തിന്റെ പാഠങ്ങള് കുട്ടികള്ക്ക് സമ്മാനിക്കുന്ന കൃതി.
  16. Arabikathakal Kuttikalkku
    Author: Not Available
    80.00 72.00
    Item Code: 1029
    Availability in stock
    ആലിബാബയും നാല്പതു കള്ളന്മാരും, സിന്ദ്ബാദിന്റെ കപ്പല്‍യാത്രകള്‍, അലാവുദ്ദീനും അത്ഭുതവിളക്കും കഥകളൊക്കെ ഉള്‍പ്പെടുന്ന ആയിരത്തൊന്നു രാവുകള്‍, ലോകഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള […]
View as: grid list