Children's Literature

  1. Rajakumaranum Dharidrakumaranum
    Author: Marktwain
    40.00 16.00
    Item Code: 1052
    Availability in stock
    ദരിദ്രഌം മോഷ്‌ടാവുമായ കാന്റിയുടെ മകന്‍ ടോം ലണ്ടന്‍ നഗരത്തിന്റെ പ്രൗഢിക്കും മനോഹാരിതയ്‌ക്കും തീരെ നിരക്കാത്ത പുഡ്ഡിങ്‌ ലെയിന്‍ തെരുവില്‍, തകരപ്പാട്ട […]
  2. Chattambiswamy
    Author: Rema Nair
    40.00 36.00
    Item Code: 1648
    Availability in stock
    Sree Chattampy Swamy loved not only the human race but all the living and non […]
  3. Bala kathaprasangangal
    Author: Manamboor Satheesh
    50.00 45.00
    Item Code: 1640
    Availability in stock
    കലോത്സവവേദികളിലും മറ്റും അവതരിപ്പിക്കാന്‍ അനുയോജ്യമായ ആറ് കഥാപ്രസംഗങ്ങളുടെ സമാഹാരം. കഥയേയും കവിതയേയും കൂട്ടിയിണക്കുന്ന കഥാപ്രസംഗകല കുട്ടികള്‍ മനസ്സിലാക്കുന്നതോടൊപ്പം, ജീവിതഗന്ധിയും സാമൂഹികപ്രതിബദ്ധതയുള്ളതുമായ […]
  4. Animal farm
    Author: George Orwell
    50.00 20.00
    Item Code: 1634
    Availability in stock
    സ്വന്തം പ്രമാണങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുത്തിയ ഒരു ലോകം സ്വപ്നംകണ്ട കുറെ മൃഗങ്ങളുടെ സഖ്യവും സാഹോദര്യവും ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലമരുന്നതിന്റെ കഥ. ഈ ദൃഷ്ടാന്തകഥയിലൂടെ, […]
  5. Naranathu Bhranthan
    Author: A.B.V Kavalppad
    40.00 36.00
    Item Code: 1446
    Availability in stock
    Book Details Not Available
  6. Kuttikalkkulla Rasakaramaya Kathakal
    Author: Sathyan Thannipuzha
    80.00 72.00
    Item Code: 1415
    Availability in stock
    ‘അനുസരണക്കേട് കാണിക്കാത്ത, ദൈവത്തെ വണങ്ങുന്ന, അമ്മയെ സ്‌നേഹിക്കുന്ന’ കൊച്ചുകൂട്ടുകാര്‍ ക്കാണ് ഈ കഥകള്‍. വീണ്ടും വീണ്ടും വായിക്കുവാന്‍ കുട്ടികളെ കൊതിപ്പിക്കുന്ന […]
  7. Jean Val Jeen
    Author: George Immatty
    50.00 45.00
    Item Code: 1360
    Availability in stock
    ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചതിന് പത്തൊന്‍പതു വര്‍ഷം കാരാഗൃഹവാസം അനുഭവിക്കേണ്ടിവന്ന ജീന്‍വാല്‍ജിനിന്റെ കഥ. ദയ കൈയൊഴിയുന്ന സമൂഹവും നീതി നിഷേധിക്കുന്ന നിയമങ്ങളുമാണ് […]
  8. Vallon
    Author: K.B Sreedevi
    50.00 45.00
    Item Code: 1058
    Availability in stock
    വള്ളോന്‍ എന്ന വള്ളുവര്‍ പറയിപെറ്റ പന്തിരുകുലത്തിലെ രണ്ടാമത്തെ പ്രജയാണ്‌. നാടുവിട്ട്‌ പരദേശങ്ങളിലൂടെ, ജ്ഞാനത്തിന്റെ ഉറവിടങ്ങളിലൂടെ അലഞ്ഞും അന്വേഷിച്ചും വിദ്യാപാരംഗതനായിത്തീരുന്ന വള്ളോന്‍ […]
  9. Tarzan
    Author: Edgar Rice Burroughs
    60.00 54.00
    Item Code: 1056
    Availability in stock
    ടാര്‍സന്റെ കാനനസാഹസങ്ങള്‍ സാഹസികനായകന്മാരില്‍ അവസാനവാക്കായ ടാര്‍സന്റെ കഥ. കാലാ എന്ന ഗൊറില്ലയുടെ വളര്‍ത്തു മകനായി മാറിയ ടാര്‍സന്‍ കാനനത്തിലെ ജന്തുകുലത്തോട്‌ […]
  10. Tathamme Poocha Poocha
    Author: K.K Padinjarappuram
    30.00 27.00
    Item Code: 1057
    AvailabilityOut of stock
    തത്തമ്മയും പൂച്ചയും ആജന്‌മശത്രുക്കളാണെന്ന ധാരണയെ തിരുത്തിക്കൊണ്ട്‌ ഉറ്റമൈത്രിയിലാകുന്ന കുഞ്ഞിത്തത്തയുടെയും മണിയന്‍പൂച്ചയുടെയും കുസൃതികളും കൗശലങ്ങളുമാണ്‌ ഈ പുസ്‌തകം നിറയെ. ലളിതമായ ഭാഷയിലും […]
  11. Srinarayana Guru
    Author: M.S kumar
    50.00 45.00
    Item Code: 1055
    Availability in stock
    Book Details Not Available
  12. Ricky Ticky Tawi
    Author: Rudyard Kipling
    50.00 45.00
    Item Code: 1053
    Availability in stock
    റിക്കി ടിക്കി ടാവി റഡ്‌യാഡ്‌ കിപ്ലിങ്‌ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക്‌ പ്രിയങ്കരമായ ‘ജംഗിള്‍ബുക്ക്‌’ എന്ന പുസ്‌തകത്തിലെ അതീവരസകരമായ ഒരു ഭാഗമാണ്‌, റിക്കി […]
  13. Parayipetta Panthirukulam: Pakkanar
    Author: K.B Sreedevi
    60.00 54.00
    Item Code: 1050
    Availability in stock
    സത്യസന്ധമായ പാക്കനാര്‍ കലഹംകൊണ്ട്‌ മുഖരിതമായ പറയച്ചേരിയെ മഌഷ്യവര്‍ഗത്തിലേക്ക്‌ ആനയിച്ച്‌ ഒരു ദേശത്തിന്റെ രക്ഷകഌം സുഹൃത്തുമായി. കാളിയോടൊപ്പം സ്‌നേഹവിശ്വാസങ്ങളോടെ പുലര്‍ന്നു. സഹോദരങ്ങള്‍ക്കൊപ്പം […]
  14. Nursery Rhymes & Stories
    Author: Jiji james
    45.00 40.00
    Item Code: 1048
    Availability in stock
    Book Details Not Available
  15. Padam Parayam Padavukal Kayaram
    Author: Prasannan Chambakkara
    30.00 27.00
    Item Code: 1049
    Availability in stock
    കഥയുടെ പാടിയും പറഞ്ഞുമുള്ള അവതരണമായ കഥാപ്രസംഗത്തിലൂടെ ആലാപനം, അഭിനയം, പ്രഭാഷണം എന്നീ കലകളില്‍ കുട്ടി ഒരേസമയം പങ്കെടുക്കുകയാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ വാഗ്‌ദേവതയുടെ […]
  16. Nooru Bappujikkathakal
    Author: Sippi Pallippuram
    140.00 126.00
    Item Code: 1047
    Availability in stock
    നന്മയെഴുന്നൊരു മുത്തച്‌ഛനെക്കുറിച്ച്‌… സത്യത്തിന്റെയും അഹിംസയുടെയും മൂശയില്‍ ഒരു ദേശത്തിന്റെ ഭാവിയെ മെനഞ്ഞെടുത്ത യുഗശില്‌പിയായ ഗാന്ധിയുടെ കര്‍മവും ധര്‍മവും നൂറു കഥകളിലൂടെ […]
View as: grid list