Children's Literature

  • -20%
    Out Of Stock

    Remarkable Rocket

    Original price was: ₹20.00.Current price is: ₹16.00.
  • -50%

    Rajakumaranum Dharidrakumaranum

    ദരിദ്രഌം മോഷ്‌ടാവുമായ കാന്റിയുടെ മകന്‍ ടോം ലണ്ടന്‍ നഗരത്തിന്റെ പ്രൗഢിക്കും മനോഹാരിതയ്‌ക്കും തീരെ നിരക്കാത്ത പുഡ്ഡിങ്‌ ലെയിന്‍ തെരുവില്‍, തകരപ്പാട്ട കൊണ്ട്‌ നിര്‍മിച്ച കുടിലിലാണ്‌ വസിക്കുന്നത്‌. ഇംഗ്ലണ്ടിന്റെ രാജസിംഹാസനത്തില്‍ വാണരുളുന്ന ഹെന്‍റി രാജാവിന്റെ മകന്‍ എഡ്വേര്‍ഡ്‌ ട്യൂഡര്‍ പട്ടുവസ്‌ത്രങ്ങളിലും വജ്രാഭരണങ്ങളിലും, വിശിഷ്‌ട ഭക്ഷണപാനീയങ്ങള്‍ ആസ്വദിച്ച്‌ സ്വര്‍ഗതുല്യമായ കൊട്ടാരത്തിലും കഴിയുന്നു. സ്വന്തം വേഷവിധാനങ്ങള്‍ പരസ്‌പരം മാറ്റി ഒരു കുസൃതിക്കൊരുങ്ങിയ രാജകുമാരഌം ദരിദ്രകുമാരഌം, ഇനിയൊരിക്കലും തങ്ങളുടെ ജീവിതം പഴയതുപോലെയാവുകയില്ലെന്ന്‌ അപ്പോള്‍ മനസ്സിലാക്കിയിരുന്നില്ല. മാര്‍ക്ക്‌ ട്വയിനിന്റെ ‘The Prince and The Pauper’ എന്ന പ്രശസ്‌തകഥയുടെ സംഗൃഹീതരൂപമാണീ പുസ്‌തകം. പുനാരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍

    Original price was: ₹40.00.Current price is: ₹20.00.
  • -20%
    Out Of Stock

    Chakkara Maambazham

    ചക്കരമാമ്പഴം പോലെ മാധുര്യമുള്ള ഒരു കൂട്ടുകെട്ടിന്റെ കഥ. സൗഹാര്ദ്ദത്തിന്റെ പാഠങ്ങള് കുട്ടികള്ക്ക് സമ്മാനിക്കുന്ന കൃതി.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Chakrakudam

    ചക്കര പോലെ മധുരിക്കുന്ന കുട്ടിക്കവിതകള്‍. ഗുണപാഠകഥകളും ശാസ്‌ത്രവീക്ഷണവും ദേശഭക്തിയും ചേരുന്ന ഈ കാവ്യസമാഹാരം കുട്ടികള്‍ക്ക്‌ സമ്മാനിക്കാന്‍ കഴിയുന്ന ഒരു വിശിഷ്‌ട ഉപഹാരമാണ്‌.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Padam Parayam Padavukal Kayaram

    കഥയുടെ പാടിയും പറഞ്ഞുമുള്ള അവതരണമായ കഥാപ്രസംഗത്തിലൂടെ ആലാപനം, അഭിനയം, പ്രഭാഷണം എന്നീ കലകളില്‍ കുട്ടി ഒരേസമയം പങ്കെടുക്കുകയാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ വാഗ്‌ദേവതയുടെ അഌഗ്രഹഹസ്‌തമായിമാറുന്ന കഥാപ്രസംഗകലയെ ഒന്‍പതു ലഘുരചനകളിലൂടെ പരിചയപ്പെടുത്തുകയാണ്‌ ഗ്രന്ഥകാരന്‍ ബുദ്ധഭഗവാഌം മദര്‍ തെരേസയും ഝാന്‍സിറാണിയും വേലുത്തമ്പിദളവയും പോലെയുള്ള ഐതിഹാസിക കഥാപാത്രങ്ങളും മതസൗഹാര്‍ദവും മദ്യവിപത്തും പോലെയുള്ള സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌.

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Tathamme Poocha Poocha

    തത്തമ്മയും പൂച്ചയും ആജന്‌മശത്രുക്കളാണെന്ന ധാരണയെ തിരുത്തിക്കൊണ്ട്‌ ഉറ്റമൈത്രിയിലാകുന്ന കുഞ്ഞിത്തത്തയുടെയും മണിയന്‍പൂച്ചയുടെയും കുസൃതികളും കൗശലങ്ങളുമാണ്‌ ഈ പുസ്‌തകം നിറയെ. ലളിതമായ ഭാഷയിലും സുന്ദരമായ ശൈലിയിലും ഒരപൂര്‍വസൗഹൃദത്തിന്റെ കഥാഖ്യാനം നിര്‍വഹിച്ചിരിക്കുകയാണ്‌ ഗ്രന്ഥകാരന്‍ ഇതില്‍.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    111 Balakavithakal

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Who is Mad? – Mullah stories

    Nasruddin Mullah is considered a populist philosopher and a wise man, remembered for his funny stories and anecdotes. It is believed that he lived in the 13th century in Turkey. His stories contain subtle humour and is of pedagogic nature. His anacdotes are told in a wide variety of regions and translated into many languages. Young readers and learners can use this book to enrich their imagination and get a new perspective to life.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Madhuram: Primary Kuttikalkkulla Kavithakalum Patukalum

    നഴ്‌സറി-പ്രൈമറി വിദ്യാർഥികൾക്ക് എളുപ്പത്തിൽ ചൊല്ലാനും പഠിക്കാനും ഉതകുന്ന എണ്ണൽപാട്ടുകൾ, കഥാഗാനങ്ങൾ, അഭിനയഗാനങ്ങൾ, കൊച്ചുകവിതകൾ എന്നിവയുടെ സമാഹാരം. മിഠായിപോലെ ആസ്വാദ്യമധുരമാണ്, ലളിതമായ രചനാശൈലിയിലുള്ള ഈ കവിതകൾ.

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    Out Of Stock

    Gurudevacharitham Kuttikalkku

    കേരളത്തില്‍ നവോത്ഥാനത്തിനും സാമൂഹിക ഉണര്‍വിനും പ്രചോദനമായ മഹാത്മാവിന്റെ ജനനംമുതല്‍ സമാധിവരെയുള്ള ജീവിതാധ്യായങ്ങള്‍. ആ അനുപമവ്യക്തിത്വത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഈ കൃതിയില്‍ നാണുവെന്ന ബാലന്റെ, ഗുരുദേവനെന്ന ചരിത്രപുരുഷനിലേക്കുള്ള പരിണാമത്തിന്റെ പടവുകളോരോന്നു വിവരിക്കപ്പെടുന്നു.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Macbeth

    സംഗൃഹീത സചിത്ര ക്ലാസിക്

    ഇംഗ്ലീഷ് നാടകാചാര്യൻ വില്യം ഷേക്‌സ്പിയറിന്റെ മഹത്തരമായ ദുരന്തനാടകങ്ങളിൽ ഒന്നിന്റെ സചിത്ര പുനരാഖ്യാനം. അധികാരമോഹംമൂലം മാക്ബത്ത് എന്ന സ്‌കോട്ടിഷ് ജനറലിനുണ്ടാകുന്ന അധഃപതനമാണ് ഇതിന്റെ ഇതിവൃത്തം. ഐതിഹാസികമായ ഒരു രചനയുടെ സൗന്ദര്യവും നാടകീയതയും ചോർന്നുപോകാതെയുള്ള സംഗൃഹീതരൂപം.

    Original price was: ₹30.00.Current price is: ₹24.00.
  • -50%

    Animal farm

    സ്വന്തം പ്രമാണങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുത്തിയ ഒരു ലോകം സ്വപ്നംകണ്ട കുറെ മൃഗങ്ങളുടെ സഖ്യവും സാഹോദര്യവും ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലമരുന്നതിന്റെ കഥ. ഈ ദൃഷ്ടാന്തകഥയിലൂടെ, ഒരു ജനസമൂഹത്തില്‍ നിഷ്ഠുരവാഴ്ച പിടിമുറുക്കുന്നതെങ്ങനെ എന്നാണ് ഓര്‍വെല്‍ ഓര്‍മപ്പെടുത്തുന്നത്.

    Original price was: ₹50.00.Current price is: ₹25.00.
  • -20%

    Mazhathullikal

    നിങ്ങളുടെ കുട്ടിക്കും നിങ്ങളിലെ കുട്ടിക്കും ഓർത്തോർത്തു ചൊല്ലുവാൻ 25 കുറുങ്കവിതകൾ. കിളിയുടെ പാട്ടും മഴയുടെ വെൺമുത്തുകളും മേഘത്തുണ്ടുകളും നാലുമണിപ്പൂക്കളുമൊക്കെ ചേർത്തുകോർത്തിരിക്കുന്ന കവിതകൾ.

    Original price was: ₹35.00.Current price is: ₹28.00.
  • -50%

    Naganandham

    ഭാരതത്തിലെ പ്രശസ്ത ഹിന്ദുചക്രവർത്തിയായ ഹർഷവർധനന്റെ നാടകമാണ് ‘നാഗാനന്ദം.’ രാജകീയ ആഡംബരങ്ങൾ കൈവെടിഞ്ഞ് കാനനവാസം സ്വീകരിക്കുന്ന ജീമൂതവാഹനൻ നാഗലോകത്തിന്റെ രക്ഷയ്ക്കായി ഗരുഡന് സ്വയം ബലിയാകുവാൻ സന്നദ്ധനാകുന്ന ത്യാഗകഥയാണ് ഇതിന്റെ പ്രമേയം. കുട്ടികൾക്ക് മാർഗദീപമാകുന്നതാണ് ഈ നാടകപുനരാവിഷ്‌കാരം.

    Original price was: ₹60.00.Current price is: ₹30.00.
  • -20%

    Charithrakathakal

    ബിഥോവന്‍ എന്ന ബധിരസംഗീതജ്ഞന്റെ കഥ, ടൈറ്റാനിക്കിന്റെ, മിക്കിമൗസിന്റെ, കാഡ്‌ബറിയുടെ, വിഡ്‌ഢിദിനത്തിന്റെ ഒക്കെ കഥ കേട്ടിട്ടുണ്ടോ? ചരിത്രത്താളുകളില്‍നിന്നും കൂട്ടുകാരുടെ മനസ്സിലേക്ക്‌ കുറെയേറെ കഥകളും കഥാപാത്രങ്ങളും ചേക്കേറുകയാണ്‌ ഈ പുസ്‌തകത്തിലൂടെ…..

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Chemeente Vimanayathra

    കുട്ടികള്‍ക്ക് സദുപദേശങ്ങളുടെ മരുന്നും മന്ത്രവുമായി എത്തുന്നവരാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന വലിയ അനുഭവപാഠങ്ങളാണ് കൊച്ചുകൂട്ടുകാര്‍ക്കായി ഈ രചനകള്‍ മുന്നോട്ടുവെക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kalleriyaruthu

    മിണ്ടാപ്രാണികളും ഭൂമിയുടെ അവകാശികള്‍തന്നെയെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന
    പുസ്തകം. ജന്തുസ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുന്നതോടൊപ്പം ജീവിവര്‍ഗത്തിന് ദോഷകരമായ പ്രവൃത്തികളില്‍നിന്ന് പിന്തിരിയുവാന്‍ അവര്‍ക്ക് പ്രേരണയുമേകുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kinginikottayile Bhootham

    ആകാശവിസ്തൃതമായ ഭാവനാലോകത്തിലേക്ക് ബാലമനസ്സുകളെ ഉയര്ത്തുന്ന കഥകളും കഥാപാത്രങ്ങളുമാണ് ഈ പുസ്തകം നിറയെ. അഌഭവജ്ഞാനത്താലും അത്ഭുതഭാവത്താലും കുട്ടികളെ സമ്പന്നരാക്കുന്നു ഈ കഥകള്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Magic Fruit

    ബുദ്ധിയും കൗശലവും ഒന്നിക്കുന്ന മാന്ത്രികഫലം കുട്ടികളെ കൊതിതുള്ളിക്കുന്ന മധുരാക്ഷരങ്ങള്. മണ്ണില് ചുവടുറപ്പിച്ച് വിണ്താരങ്ങളെ തൊടാഌള്ള കരുത്ത് ഈ കഥകള് കുഞ്ഞുകരങ്ങള്ക്കേകുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Naranathu Bhranthan

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    CHATTAMPY SWAMY

    Sree Chattampy Swamy loved not only the human race but all the living and non living things in the world. Here, in this book, Swamy’s greatness is revealed in a number of anecdotes which show his compassion for animals. This is to make children aware of the universal love and the spark of divinity present in animals.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Alivinte Kathakal

    ഇളംമനസ്സുകൾക്കായി അലിവിന്റെ ആദ്യപാഠങ്ങൾ കഥകളിലൂടെ പകരുന്ന പുസ്തകം. കരുണയും സ്‌നേഹവും സത്യവും ദയയുമൊക്കെ ബാലമനസ്സുകളിൽ അമൃതുപോലെ നിറയ്ക്കുന്ന കഥനവൈഭവം. ഉള്ളിലുറങ്ങുന്ന നന്മയെ തൊട്ടുണർത്തുന്ന കുഞ്ഞുകഥകൾ.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Balpuran

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Tiny’s Colouring Book-5

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Let’s Colour-6

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Rasakaramaya Balakathakal

    കുട്ടികളില്‍ ഭാവനയുടെ ഇതളുകള്‍ വിരിയിക്കുന്ന ബഹുവര്‍ണ സചിത്രപുസ്തകം. ഭാഷാപരിചയത്തിനു സഹായിക്കുന്ന ഈ കൊച്ചുകഥകള്‍ അവര്‍ക്ക് വായിച്ചുകേള്‍ക്കാനും സ്വയം വായിച്ച് ആസ്വദിക്കാനും ഉതകുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    111 Bala Kathakal

    പൂനിലാവുപ്പാലുപോലെ കുഞ്ഞുമനസ്സുകളെ മോഹിപ്പിക്കുന്ന കുറുങ്കവിതകളുടെയും കടങ്കവിതകളുടെയും സുന്ദരസമാഹാരം. തേന്‍ കിനിയുന്ന മാമ്പഴപ്പൂളുകള്‍പോലെ കുട്ടികളിഷ്ടപ്പെടുന്ന കുറെ കവിതാനുഭവങ്ങള്‍. ഈണത്തില്‍ പാടിയും താളത്തില്‍ ആടിയും രസിക്കുവാനുള്ള 111 ബാലകവിതകള്‍.

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Kukri

    വട്ടക്കൊട്ടായി മലയിലെ കുറുക്കന്മാരുടെ കൂട്ടത്തിലെ അതിസമർഥനാണ് കുക്രി. കുട്ടിയായിരിക്കുമ്പോൾതന്നെ അത്ഭുതപ്പെടുത്തുന്ന കഴിവുകൾ അവൻ പ്രകടിപ്പിച്ചിട്ടുണ്ട്. മിടുക്കനായ കുക്രിയുടെയും കോഴിയെപ്പിടിച്ചു നടക്കുന്ന മറ്റു കുറുക്കന്മാരുടെയും രസകരമായ ഈ കഥയിൽ, കുട്ടികൾക്ക് ചില പാഠങ്ങൾ കൂടിയുണ്ട്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Palpayasam

    എത്ര മിഠായി തിന്നാലും, നാരങ്ങ തിന്നാലും കഥപോലെ, പാട്ടുപോലെ മതിയാവാത്ത കുട്ടികൾക്ക് പാടിത്തിമിർക്കുവാൻ, ഉള്ളിലെ ചെപ്പിൽ സൂക്ഷിക്കുവാൻ കുറെ കവിതകൾ.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kuttikalkkulla Mahabaratha Kathakal

    വ്യാസവിരചിതമായ മഹാഭാരതം ലോകസാഹിത്യത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകാവ്യമാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര സവിശേഷതകളുള്ള ‘മഹാഭാരത’ത്തിന്റെ കഥാസാരം കുട്ടികള്‍ക്ക് സരളവും ഹൃദ്യവുമായ ശൈലിയില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. വ്യാസപിറവിയില്‍ തുടങ്ങി മഹാപ്രസ്ഥാനത്തില്‍ അവസാനിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Thennaliraman Kathakal

    വിദൂഷകനായ തെനാലിരാമന്റെ കഥകള്‍ നമ്മെ കുടുകുടെ ചിരിപ്പിക്കുന്നു, കൂട്ടത്തില്‍ ചിന്തിപ്പിക്കുന്നു. വമ്പന്മാരെ കൊമ്പുകുത്തിക്കുന്ന തെനാലിരാമന്‍ കുട്ടികള്‍ക്ക് ആവേശമുളവാക്കുന്നു; ആത്മവിശ്വാസം വളര്‍ത്തുന്നു; വ്യക്തിത്വവികസനത്തിനു സഹായിക്കുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Monoact

    കലാവേദികൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം, സ്‌കൂൾ യുവജനോത്സവവേദികളിലും മറ്റു മത്സരവേദികളിലും അവതരിപ്പിക്കാൻ അനുയോജ്യമായ പത്തു മോണോ ആക്ടുകളുടെ സമാഹാരമാണ്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Julius Caesar: Illustrated Classic

    Among Shakespeare’s tragedies, Julius Caesar is one of the most famous plays of all time. It was written in 1599 based on the true incidents from Roman history.

    This book gives you an abridged illustrated version of the great tragedy Julius Caesar which tells about the corrupt political confederacy and conspiracy widespread even today

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Helen Keller (Malayalam)

    ശബ്ദവും പ്രകാശവുമില്ലാത്ത ഒരു ലോകത്തും വിജയകരമായ ജീവിതം നയിച്ച ഹെലന്‍ കെല്ലറുടെ
    കഥ. നിശ്ചയദാര്‍ഢ്യവും സഹനശക്തിയും ധൈര്യവും കൈമുതലാക്കി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുവാനും പരിമിതികളെ ശാപമായി കരുതാതെ സമൂഹനന്മയ്ക്കുവേണ്ടി യത്‌നിക്കുവാനും ഈ കൃതി നമ്മെ പഠിപ്പിക്കുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Paralmeenum Pallathiyum

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Annarakannante Aakasayathra

    കുട്ടികളില്‍ ഭാഷാപരിചയം വളര്‍ത്താന്‍ സഹായിക്കുന്ന കഥകള്‍ ലളിതശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്ന കൃതി. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വായിച്ചുകേള്‍പ്പിക്കുവാനും അതിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വയം വായിച്ചുരസിക്കുവാനും ഉതകുംവിധമാണ്, ബഹുവര്‍ണചിത്രങ്ങള്‍ സഹിതം ഓരോ കഥയും ആവിഷ്‌കരിച്ചിരിക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Nadodikathakal

    വിസ്മയഭരിതമായ വായനാമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന നാടോടിക്കഥകളുടെ സമാഹാരം. ഒരു നാടിന്റെ സംസ്‌കാരവും ഭൂമിശാസ്ത്രവും ജീവിതസാഹചര്യങ്ങളുമൊക്കെ ഈ കഥകളില്‍ ലീനമാകുന്നുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ഇറ്റലി, ജപ്പാന്‍, ആഫ്രിക്ക, ഇന്ത്യ, ഇറാന്‍ തുടങ്ങി വ്യത്യസ്ത ഭൂഭാഗങ്ങളില്‍ പ്രചരിച്ചിട്ടുള്ളവയാണ് ഇവിടെ പുനരാവിഷ്‌കാരം നേടുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Thankakkutty Thankakkatty

    ധ്രുവനക്ഷത്രംപോലെ പ്രകാശംപരത്തുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണ് ഈ ബാലനോവൽ. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ഒരു കവർ തങ്കത്തിന് കളഞ്ഞുകിട്ടുന്നു. ”ദൈവംതന്ന പണക്കിഴിയാകുമോ?” എന്നു സംശയിച്ച് തുണിപ്പൊതി തുറന്നുനോക്കിയപ്പോൾ, അതിനുള്ളിൽ തിളങ്ങുന്ന പൊൻവളകളും മാലകളും! ആ ആഭരണപ്പൊതി ഉടമയ്ക്കു തിരികെനല്കി സത്യസന്ധതയ്ക്കു മാതൃകയാവുകയാണ് തങ്കക്കുട്ടി.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Thenali Raman Kathakal

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Gandhiji Nammude Rashtrapithavu

    സത്യത്തിന്റെയും അഹിംസയുടെയും മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുകയും സ്വജീവിതത്തിലൂടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിജിയെന്ന മനുഷ്യസ്‌നേഹിയുടെ നിത്യനൂതനകഥ. ആദര്‍ശത്തിന്റെ ദിവ്യദീപ്തിയില്‍ പുലരുന്ന ഒരു രാഷ്ട്രത്തെ വിഭാവനംചെയ്ത, അന്ത്യശ്വാസത്തോളം പ്രവാചകതുല്യമായ പരിശുദ്ധി കാത്തുസൂക്ഷിച്ച ആ യുഗപുരുഷന്റെ വാക്കുകളെയും പ്രവൃത്തികളെയും പിന്‍പറ്റുന്ന ജീവചരിത്രം.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Pandan Kananapuram P.O.

    കാനനപുരം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ഒരു കള്ളക്കുറുക്കന്‍ കുതിച്ചും കിതച്ചും നടത്തിയ സഞ്ചാരത്തിന്റെ കഥ. കുട്ടികള്‍ക്കും കുട്ടികളുടെ ലോകം ഇഷ്ടപ്പെടുന്ന മുതിര്‍ന്നവര്‍ക്കുമായി പാണ്ടന്റെ ‘കാട്ടുവിശേഷങ്ങളുടെ നാട്ടുകഥ.’ ബി. മുരളിയുടെ അവതാരികയും പി.വി. കൃഷ്ണന്റെ ചിത്രീകരണവും.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Mithran Smaraka Bus Stop

    ‘അമ്മ’യ്ക്കും അമ്മുവിനും മാത്രമല്ല, ഒരു നാടിനു മുഴുവന്‍ പ്രിയപ്പെട്ടവനായിത്തീരുന്ന മിത്രന്റെ കഥയാണിത്. ആ നാട്ടില്‍ ക്ഷണിക്കാതെ എത്തിച്ചേര്‍ന്ന ആ അതിഥിയുടെ പേരില്‍ അവിടുത്തെ ബസ് കാത്തിരിപ്പുകേന്ദ്രം നാമകരണംചെയ്യപ്പെടുന്നതിലേക്ക് നീളുന്നു, മിത്രന്റെ വിശേഷങ്ങള്‍.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Gulliver’s Travels

    Gulliver’s Travels, published in 1726, is Jonathan Swift’s most famous work. It is a satire describing the journey of Gulliver to unknown and distant lands. Certainly, this abridged version of Gulliver’s Travels with multicoloured illstrations will encourage the reader to read the original work.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Alice in wonderland – Illustrated fairy tale

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Cinderella – Illustrated fairy tale

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Gift of love

    This book presents selected folk tales of Himalaya with vibrant illustrations that make it an interesting read. The stories can be enjoyed read out as well.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    King lear

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Macbeth

    Macbeth is one of the greatest tragedies by the world famous playwright William shakspeare. It is believed to have been staged first on 1606.

    The play portrays about Macbeth, a General in Scottish army whose ambition ultimately leades to his downfall and death. The play focuses around evil, greed, supernatural, superstitions etc., and forewarns those who run after superstitions that destruction and chaos are its outcome.

    This book gives you an abridged illustrated version of the greatest tragedy Macbeth, retold in simple narration.

    Original price was: ₹40.00.Current price is: ₹32.00.