Articles

  1. Ilamulachikal
    Author: Asha Menon
    50.00 45.00
    Item Code: 2116
    Availability in stock
    ഹെർബേറിയത്തിലെ സൂക്ഷിപ്പുകളായ ഇലമുളച്ചികൾതൊട്ട് കസൻദ്‌സാക്കിസിന്റെ പെലനോഷ്യസ് വരെ നീളുന്ന സ്മൃതിരേഖകൾ. യാത്ര, മതം, നൃത്തം, സംഗീതം, സിനിമ, കളി, പാർപ്പിടം […]
  2. Soudharyathinte Sannidhanathil
    Author:
    50.00 45.00
    Item Code: 2117
    Availability in stock
    മലയാളിയെ വായനയുടെ വിസ്തൃതഭൂമികളിലേക്ക് നയിച്ച ഗുരുവര്യന്റെ പ്രബന്ധങ്ങളുടെ സമാഹാരം. ലോകസാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ കൃഷ്ണൻനായർ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന […]
  3. Kalahavum Viswasavum
    Author: K.P. Appan
    100.00 90.00
    Item Code: 2114
    Availability in stock
    വ്യവസ്ഥാപിത നിയമസംഹിതകൾക്കകത്തുനിൽക്കുന്ന നിരൂപണദർശനങ്ങളോട് കലഹിച്ച ഒരു കലാപകാരിയുടെ വാക്കുകൾ. സ്വന്തം വിശ്വാസസംഹിതകളിലുള്ള ദൃഢമായ പ്രതിബദ്ധതയുമായി ഒരു നിരൂപകൻ തന്റെ വിലയിരുത്തലുകളും […]
  4. Arthandarangal
    Author: M. Leelavathi
    50.00 45.00
    Item Code: 2115
    Availability in stock
    നിരൂപണസാഹിത്യത്തെ സചേതനമാക്കിക്കൊണ്ടിരിക്കുന്ന ഡോ. എം. ലീലാവതിയുടെ ലേഖനസമാഹാരം. ഇസത്തിന്റെയോ സിദ്ധാന്തത്തിന്റെയോ കമ്പിവേലികൾക്കുള്ളിൽ വീർപ്പുമുട്ടാതെ, ആധുനികമെന്നോ അത്യാധുനികമെന്നോ വേർതിരിവുകളില്ലാതെ നല്ല സാഹിത്യത്തെ […]
  5. Nishedikale Manasilakkuka
    Author: Narendraprasad
    50.00 45.00
    Item Code: 2110
    Availability in stock
    മലയാളത്തിലെ ആധുനിക നിരൂപണത്തിന്റെ സ്വരം നിഷേധത്തിന്റേതായിരുന്നു എന്ന് അടിവരയിട്ടുറപ്പിക്കുന്ന ലേഖനങ്ങൾ. സാഹിത്യസിദ്ധാന്തങ്ങളെ പുതിയൊരു ഭാവുകത്വത്തിന്റെ തലത്തിൽ വിശകലനം ചെയ്യുവാൻ അവതരിച്ച […]
  6. Samskruthiyum Neethisasthravum
    Author: Asha Menon
    75.00 68.00
    Item Code: 2111
    Availability in stock
    ഭാരതീയസംസ്‌കൃതിയുടെ പ്രകാശധാരയിൽനിന്നുകൊണ്ട് ആധുനിക ലോകവിചിന്തനങ്ങളിൽ നിമഗ്നനാകുന്ന ഒരു എഴുത്തുകാരന്റെ സഫലപ്രാർഥനകളാണ് ഈ പ്രബന്ധങ്ങൾ. മലയാളിയുടെ സ്വത്വബോധത്തിന്റെ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈ […]
  7. Pradirodhangal
    Author: Asha Menon
    55.00 50.00
    Item Code: 2112
    Availability in stock
    ഭാഷയുടെ ലാവണ്യംകൊണ്ടും അനന്യമായ നിരൂപകദൃഷ്ടിയാലും വേർതിരിഞ്ഞുനിൽക്കുന്ന ആഷാമേനോന്റെ വിമർശനകലയുടെ അനശ്വരമുദ്രകൾ പതിഞ്ഞ കൃതി. ആധുനിക കൃതികളെ സൂക്ഷ്മമായി വിലയിരുത്തുന്നതോടൊപ്പം, നീത്‌ഷെയുടെ […]
  8. Varnangalude Sangeetham
    Author: M.N. Vijayan
    90.00 81.00
    Item Code: 2109
    Availability in stock
    സമൂഹത്തിന്റെ ഗതിവിഗതികളെ ഒരു സാമൂഹ്യശാസ്ത്രജ്ഞന്റെ ഉൾക്കണ്ണോടുകൂടി കാണുകയും സൂക്ഷ്മമായി അടയാളപ്പെടുത്തുകയും ചെയ്യുന്ന ലേഖനങ്ങൾ. സമൂഹവും സൗന്ദര്യശാസ്ത്രവും, അനുഭവമലിനീകരണം, ഫാസിസവും പത്രങ്ങളും, […]
View as: grid list