H&C Publishing House

PSC: കുഴപ്പിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും – പുസ്തകപ്രകാശനം

H&C പ്രസിദ്ധീകരിച്ച PSC: കുഴപ്പിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം MLA ശ്രീ. ശബരിനാഥ് നിർവഹിച്ചു. ചടങ്ങിൽ ഗ്രന്ഥകാരൻ സലാം തിരുമല, വെള്ളൂർക്കോണം അനിൽ കുമാർ, വലിയവിള നസിർ തുടങ്ങിയർ സംസാരിച്ചു.

Continue reading

ഐതിഹ്യങ്ങളും സത്യങ്ങളും – പുസ്തക പ്രകാശനം

കാരാട്ട് പ്രഭാകരൻ രചിച്ച് എച്ച് & സി പ്രസിദ്ധീകരിച്ച ഐതിഹ്യങ്ങളും സത്യങ്ങളും എന്ന പുസ്തകം ശ്രീ. ടി.എൻ. പ്രതാപൻ എം.പി. ശ്രീ. എൻ. ശങ്കുണ്ണിക്കു നൽകി പ്രകാശനം ചെയ്യുന്നു.

Continue reading

ഡോ. ടി.ആര്‍. ജയകുമാരിയും ആര്‍. വിനോദ്കുമാറും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം എന്നിവയില്‍ ഇടംനേടി.

സ്ത്രീ-പുരുഷ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന്, ഇന്ത്യന്‍ ഭാഷകളിലും ഏഷ്യന്‍ ഭാഷകളിലും ഏറ്റവുമധികം പുസ്തകങ്ങള്‍ തയാറാക്കി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡോ. ടി.ആര്‍. ജയകുമാരിയും ആര്‍. വിനോദ്കുമാറും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം എന്നിവയില്‍ ഇടംനേടി.

Continue reading