H&C Publishing House

കല്ലുകൾ മഹാക്ഷേത്രങ്ങൾ, പി. സുരേന്ദ്രൻ

കേരള സാഹിത്യ അക്കാദമിയുടെ ദേശീയപുസ്തകോത്സവം 2017-ൽ മികച്ച പുസ്തകനിർമ്മിതിക്കുള്ള രണ്ടാം സമ്മാനം എച്ച്&സി പ്രസിദ്ധീകരിച്ച പി. സുരേന്ദ്രന്റെ ‘കല്ലുകൾ മഹാക്ഷേത്രങ്ങൾ’ എന്ന പുസ്തകത്തിന് ലഭിച്ചു.

Continue reading

പ്രഥമ അക്ഷര പ്രഭ പുരസ്കാരം

വൈജ്ഞാനിക സാഹിത്യത്തിനായി ഏർപ്പെടുത്തിയ പ്രഥമ അക്ഷര പ്രഭ പുരസ്കാരം കൊല്ലം ശ്രീ നാരായണ പബ്ലിക് സ്കൂളിലെ മലയാളം അധ്യാപികയും സമൂഹമാധ്യമരംഗത്തെ സജീവ എഴുത്തിനുടമയുമായ ശ്രീമതി.മിനു പ്രേം രചിച്ച് H&C പ്രസിദ്ധീകരിച്ച “നമ്മുടെ ജ്ഞാനപീഠ ജേതാക്കൾ” എന്ന പുസ്തകം അർഹമായി. 5555 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മാർച്ച് 25 ശനിയാഴ്ച മഹാകവി അക്കിത്തം കൈമാറുന്നതാണ്‌.

Continue reading