Malayalathinte Manimuthukal

₹40.00 Original price was: ₹40.00.₹32.00Current price is: ₹32.00.

നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ നക്ഷത്രശോഭയാര്‍ന്ന കുറെ മണിമുത്തുകളാണ് ഈ ചെറുപുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നമ്മുടെ കവികളുടെ പ്രശസ്ത രചനകളിലേക്കുള്ള കിളിവാതിലാണ് ഈ പുസ്തകം. ഏതൊരു സഹൃദയന്റേയും വിരസനിമിഷങ്ങളെ സരസമാക്കുന്ന മയില്‍പ്പീലിത്തുണ്ടുകള്‍.

SKU: 1093 Category:

നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ നക്ഷത്രശോഭയാര്‍ന്ന കുറെ മണിമുത്തുകളാണ്‌ ഈ ചെറുപുസ്‌തകത്തില്‍ സമാഹരിച്ചിരിക്കുന്നത്‌. ഏതൊരു ഭാഷാസ്‌നേഹിയും അവശ്യം മനസ്സില്‍ സൂക്ഷിക്കേണ്ട വരികള്‍. പ്രസംഗവേദികളില്‍ ഗുരുനാഥനായും പഠനവിഷയത്തില്‍ കൂട്ടുകാരനായും പ്രശ്‌നോത്തരികളില്‍ സഹായിയായും മാറുന്ന കാവ്യആല്‍ബം.