അമ്മുവിന്റെ രുചിഭേദങ്ങള്‍ സുമ പിള്ള നാവില്‍ കപ്പലോട്ടുവാന്പോന്ന സ്വാദും പോഷകഗുണവും ശരിയായി സമന്വയിപ്പിക്കുവാന്‍ അറിയുന്ന ഒരു വീട്ടമ്മ തയ്യാറാക്കിയ പാചകക്കുറിപ്പുകള്‍. കൈപ്പുണ്യവും നൈപുണ്യവും ഒരുമിക്കുന്ന ഈ പുസ്തകം പച്ചക്കറിമാംസകടല് വിഭവങ്ങള്‍, പലഹാരങ്ങള്‍, പാനീയങ്ങള്‍, പായസങ്ങള്‍, ചട്നികള്‍, സലാഡുകള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ രുചിച്ചേരുവകള് ഉള്‍ക്കൊള്ളുന്നു.
Ammuvinte Ruchibedangal
അപൂര്വമിശ്രണത്തിന്റെ രഹസ്യമറിയുന്ന ഒരു വീട്ടമ്മ തയ്യാറാക്കിയ പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കൈപ്പുണ്യവും നൈപുണ്യവും ഒരുമിക്കുന്നു ഈ പുസ്തകത്തില്‍, ഗ്രന്ഥകാരിയുടെ ഭക്ഷണപര്യടനങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന രസകരമായ അനുഭവക്കുറിപ്പും ഉള്‍പ്പെടുന്നു.







