Saint Corona

Author: Sreekantan Karikkakom

290.00 261.00 10%
Item Code: 3610
Availability In Stock

മഴപ്പെയ്ത്തുമായി ഒരു സൂക്ഷ്‌മാണു ഉറഞ്ഞാടിയ കാലവും ലോകവുമാണ് ഈ നോവലിൻ്റെ പശ്ചാത്തലത്തിൽ. അടച്ചിരിപ്പിനു തൊട്ടുമുൻപ്, ന്യൂയോർക്ക് സിറ്റിയിൽനിന്നും നാട്ടിലേക്കെത്തുന്ന മനുവിൻ്റെ ദിനരാത്ര വൃത്താന്തങ്ങളിൽ സൗഖ്യവും സംഭ്രമവും ശൈഥില്യവുമെല്ലാം ലിപികളായി വിന്യസിക്കപ്പെടുന്നു.