KARNATAKA SANGEETHAM ARIYAN ASWADHIKKAN
കര്‍ണാടക സംഗീതം – അറിയാന്‍ ആസ്വദിക്കാന്‍
ജിമ്മി മാത്യു
ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമായ കര്‍ണാടകസംഗീതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ പുസ്തകമാണ് ഇത്. ജിമ്മി മാത്യു എഴുതിയ ഈ പുസ്തകത്തില്‍ ഒരു യഥാര്‍ഥ സംഗീതപ്രേമിക്ക് അറിയാന്‍ ആഗ്രഹമുള്ള പ്രധാനകാര്യങ്ങള്‍ എല്ലാംതന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും പ്രശംസനീയവുമായ ഒരു കാര്യമാണ് ജിമ്മി ചെയ്തിരിക്കുന്നത്. സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടായിരിക്കും.
A. Ananthapadmanabhan
Veena Artiste & Music Composer
Member, Board of Studies (Music), Calicut University












