Kadalolam Kanavumayoru Karal
Author: Dr. M.S. Shabeer
Item Code: 3142
Availability In Stock
ഇരുണ്ട ജീവിതയാഥാര്ഥ്യങ്ങളില്നിന്നുള്ള പലായനത്തിന് മദ്യം മാര്ഗമാക്കുന്നവരെ കാത്തിരിക്കുന്ന അനിവാര്യദുരന്തത്തിന് ഒരു വിധിവാചകമാണ് ഈ പുസ്തകം. കാമനയുടെ രഹസ്യോദ്യാനങ്ങളില് വിഹരിച്ച് പാപത്തിന്റെ കനി ഭക്ഷിച്ച മീനാക്ഷിക്കും അജയനും കരള്‍ പിളര്‍ക്കുന്ന ആ അന്തിമസന്ധി കുറ്റബോധവും തിരിച്ചറിവുമേകുന്നു.