1501 Ottamooikal

Author: Dr. K.R. Raman Nmaboothiri

30.00 27.00 10%
Item Code: 2077
Availability In Stock

250- ഓളം രോഗങ്ങള്‍ക്കുള്ള 1500 – ല്‍പ്പരം ആയുര്‍വേദ പ്രതിവിധികള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥം. കേരളത്തില്‍ ആയുര്‍വേദ വൈദ്യശാസ്ത്രത്തെ ജനകീയവല്‍ക്കരിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചവരിലൊരാളായ പ്രശസ്ത ആയുര്‍വേദപണ്ഡിതന്‍ ഡോ. കെ.ആര്‍. രാമന്‍ നമ്പൂതിരി രചിച്ച കൃതി. ആയുര്‍വേദത്തെ സ്നേഹിക്കുന്ന ഓരോ കേരളീയനും വീട്ടില്‍ അവശ്യം സൂക്ഷിച്ചുവയ്‌ക്കേണ്ട വിജ്ഞാനപ്രദമായ ഒരു കൈപ്പുസ്തകം.