Vinoy Thomas
- 2
-
Aanatham Piriyatham
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ഒരു ആനക്കഥ. ഇക്കഥയിലെ ആന സാധാരണ ആനയല്ല, അവനൊരു മിന്നൽക്കൊമ്പനാണ്. വാലിൻതുമ്പുതൊട്ട് തുമ്പിക്കൈയുടെ അറ്റം വരെ പ്രശ്നക്കാരനാണവൻ. അവനെ മയക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെയും കൊമ്പന്റെ കൂട്ടുകാരുടെയും കഥയാണിത്. കാടും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ അത്ഭുതകരമായ ലോകം കുട്ടികൾക്കായി തുറന്നുവെച്ച പുസ്തകം.
-
Puttu
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00.കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍

