Vincent Madathil

Vincent Madathil

  • 1
  • Francis Marpapa Daivathinte Karam

    Original price was: ₹100.00.Current price is: ₹80.00.

    ഫ്രാന്‍സിസ്‌ മാര്‍പാപ്പ ദൈവത്തിന്റെ കരം വിന്‍സന്റ്‌ മഠത്തില്‍ ഞ. 100 പൌരോഹിത്യ അധികാരത്തിന്റെ അടഞ്ഞ കന്മതിലുകള്‍ക്കുള്ളില്‍നിന്നും ജനനിബിഡമായ തുറസ്സുകളിലേക്ക്‌ കത്തോലിക്കാസഭയെ വിമോചിപ്പിക്കുകയാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. “സകലജനത്തിഌം വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തയായി’ ഈ മാര്‍പാപ്പയുടെ സ്ഥാനാരോഹണം എങ്ങനെ മാറുന്നു എന്നതിന്റെ അന്വേഷണമാണ്‌ ഈ പുസ്‌തകം. ദൈവത്തിന്റെ അദൃശ്യകരങ്ങളിലേക്ക്‌ നമ്മുടെ ദുര്‍ബലകരങ്ങളെ ഇതു ചേര്‍ത്തുവയ്‌ക്കുന്നു.