Vilasini
- 1
-
Inangatha Kannikal
₹630.00Original price was: ₹630.00.₹504.00Current price is: ₹504.00.വിലാസിനിയുടെ അസാമാന്യ പ്രതിഭ ഈ കൃതിയെ എക്കാലവും നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുവെക്കും. ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും അനുപമമായ മാനസികാപഗ്രഥനപാടവവും ഈ നോവലിന് ഒരു ദാര്‍ശനികസ്വഭാവം കൈവരുത്തുമ്പോള്‍ തന്നെ, ഹൃദ്യമായ ഭാഷയും അസൂയാവഹമായ ആവിഷ്കരണശൈലിയും’ഇണങ്ങാത്ത കണ്ണികള്‍’ അപൂര്‍വ്വമായ വായനാനുഭവമായി മാറ്റുന്നു.
