V.M.A Latheef

V.M.A Latheef

  • 5
  • -20%

    Kazhchayile Karyavicharam

    മലയാളക്കരയുടെ ‘ഠ’ വട്ടത്തില്‍നിന്നുള്ള കുറെ കാഴ്‌ചകളെ, പ്രവണതകളെ പ്രശ്‌നവിചാരം ചെയ്യുന്ന കുറിപ്പുകള്‍. നമ്മുടെ കാഴ്‌ചയെയല്ല കാഴ്‌ചപ്പാടിനെ തിരുത്തുവാന്‍ ശ്രമിക്കുന്ന നര്‍മഭാഷണങ്ങള്‍. ആരും മോശക്കാരല്ല എന്ന്‌ തെളിവുകളുടെ പിന്‍ബലത്തോടെ സ്ഥാപിച്ചെടുക്കുന്നു ഗ്രന്ഥകാരന്‍ ഇതില്‍.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Rithubedham

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Prakruthi: Kazhchakalum Visheshangalum

    പ്രകൃതിയുടെ പ്രകൃതത്തിലേക്കും, വൈവിധ്യപൂര്‍ണമായ അതിന്റെ കാഴ്ച്ചകളിലേക്കുമുള്ള ഒരു വാതായനമാണ് ഈ പുസ്തകം. നമുക്ക് വസതിയായ ഭൂമിയിലെ നിത്യഹരിതസസ്യജാതികള്‍ മുതല്‍ മണലാരണ്യവിശേഷങ്ങള്‍വരെ, പ്രകൃതിദുരന്തങ്ങള്‍ മുതല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ വരെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. മഴയും നദികളും സുന്ദരജീവികളും പക്ഷികളുമൊക്കെയായി ഈ താളുകള്‍ പ്രകൃതിക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Joseph Mappilayum Chila Ajnjeya Chinthakalum

    അപ്രതീക്ഷിതസംഭവങ്ങള്‍ അരങ്ങേറുന്ന ഒരു ഭൂമികയാണ് മനുഷ്യ ജീവിതം. ഇതില്‍ ആശയങ്ങളുടെ കലവറയുണ്ട്. ഇവിടെനിന്ന് ഊര്‍ന്നു വീഴുന്ന ആശയങ്ങള്‍ക്ക് വാക്കുകളുടെ കുപ്പായമിടുവിക്കുന്ന കൃത്യമാണ് കഥാകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. ചുറ്റുപാടുമുള്ള പ്രപഞ്ചത്തില്‍നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കഥാശില്പങ്ങളുടെ ആവിഷ്‌കാരത്തിലേക്ക് ചേരുവകളാക്കിയിരിക്കുന്നത്. ഈ കഥകളില്‍ ദര്‍ശിക്കുന്ന ജീവിതങ്ങള്‍ക്ക് തീര്‍ച്ചയായും വൈവിധ്യമുണ്ട്.

    Original price was: ₹120.00.Current price is: ₹96.00.