V.M.A Latheef
- 5
-
Prakruthi: Kazhchakalum Visheshangalum
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പ്രകൃതിയുടെ പ്രകൃതത്തിലേക്കും, വൈവിധ്യപൂര്‍ണമായ അതിന്റെ കാഴ്ച്ചകളിലേക്കുമുള്ള ഒരു വാതായനമാണ് ഈ പുസ്തകം. നമുക്ക് വസതിയായ ഭൂമിയിലെ നിത്യഹരിതസസ്യജാതികള്‍ മുതല്‍ മണലാരണ്യവിശേഷങ്ങള്‍വരെ, പ്രകൃതിദുരന്തങ്ങള്‍ മുതല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ വരെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. മഴയും നദികളും സുന്ദരജീവികളും പക്ഷികളുമൊക്കെയായി ഈ താളുകള്‍ പ്രകൃതിക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു.
-
Joseph Mappilayum Chila Ajnjeya Chinthakalum
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.അപ്രതീക്ഷിതസംഭവങ്ങള്‍ അരങ്ങേറുന്ന ഒരു ഭൂമികയാണ് മനുഷ്യ ജീവിതം. ഇതില്‍ ആശയങ്ങളുടെ കലവറയുണ്ട്. ഇവിടെനിന്ന് ഊര്‍ന്നു വീഴുന്ന ആശയങ്ങള്‍ക്ക് വാക്കുകളുടെ കുപ്പായമിടുവിക്കുന്ന കൃത്യമാണ് കഥാകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. ചുറ്റുപാടുമുള്ള പ്രപഞ്ചത്തില്‍നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കഥാശില്പങ്ങളുടെ ആവിഷ്‌കാരത്തിലേക്ക് ചേരുവകളാക്കിയിരിക്കുന്നത്. ഈ കഥകളില്‍ ദര്‍ശിക്കുന്ന ജീവിതങ്ങള്‍ക്ക് തീര്‍ച്ചയായും വൈവിധ്യമുണ്ട്.
-
-
Kazhchayile Karyavicharam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മലയാളക്കരയുടെ ‘ഠ’ വട്ടത്തില്‍നിന്നുള്ള കുറെ കാഴ്‌ചകളെ, പ്രവണതകളെ പ്രശ്‌നവിചാരം ചെയ്യുന്ന കുറിപ്പുകള്‍. നമ്മുടെ കാഴ്‌ചയെയല്ല കാഴ്‌ചപ്പാടിനെ തിരുത്തുവാന്‍ ശ്രമിക്കുന്ന നര്‍മഭാഷണങ്ങള്‍. ആരും മോശക്കാരല്ല എന്ന് തെളിവുകളുടെ പിന്‍ബലത്തോടെ സ്ഥാപിച്ചെടുക്കുന്നു ഗ്രന്ഥകാരന്‍ ഇതില്‍.




