Unnikrishnan Muthukulam
- 2
-
Ezhuthan Pattatha Chilathu
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.ജീവിതകാമനകളെ പ്രകൃതിയുടെ ആന്തരികചൈതന്യവുമായി കോർത്തിണക്കുന്ന കാവ്യഭാവന. ”ഗുണാത്മകമായ ആശയങ്ങളുടെ നക്ഷത്രത്തിളക്കം ഈ കവിതാസമാഹാരത്തിൽ കാണാം” എന്ന് പ്രൊഫ. എരുമേലി പരമേശ്വരൻപിള്ള സാക്ഷ്യപ്പെടുത്തുന്നു.
-
Chuvappu Rasi
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സുഖസ്വച്ഛമായ ഒരു ജീവിതത്തിലേക്കുള്ള പ്രയാണത്തിന് വെമ്പൽക്കൊള്ളുന്ന കവിമനസ്സിന്റെ തിരിച്ചറിവുകൾ. കവിതയെ സ്നേഹിക്കുന്ന, ജീവിതത്തെ സ്നേഹിക്കുന്ന, മാനവികതയെ സ്നേഹിക്കുന്ന, മനസ്സിന്റെ നേർച്ചിത്രങ്ങൾ. ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ അവതാരിക.

