Swadeshabhimani Ramakrishna Pill

Swadeshabhimani Ramakrishna Pill

  • 1
  • Swadeshabhimani Ramakrishna Pilla Karalmarksinepatty

    Original price was: ₹30.00.Current price is: ₹24.00.

    ദാസ്യത്തിന്റെ ചങ്ങലപ്പാടുകളെ തൊഴിലിടങ്ങളില്‍നിന്നു മായ്ച്ചുകളയുവാന്‍ പരിശ്രമിച്ച കാറല്‍മാര്‍ക്സിന്റെ ജീവിതകഥ. ‘പാവപ്പെട്ട കൂലിവേലക്കാര്‍ക്ക് മോക്ഷമാര്‍ഗമുപദേശിച്ച’ മാര്‍ക്സിനെക്കുറിച്ച് ഇന്ത്യന്‍ഭാഷയിലാദ്യമായി രചിക്കപ്പെട്ട ഗ്രന്ഥത്തിന്റെ ശതാബ്ദിപ്പതിപ്പ്. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയുടെ അവതാരികയോടെ.