SREEKUMAR KUREEPUZHA
- 1
-
FATHIMATHURUTHU
കുരീപ്പുഴയുടെ ഏറ്റവും പുതിയ 68 കവിതകളുടെ സമാഹാരം. ഏറെ ശ്രദ്ധേയമായ മലയാളത്തമിഴൻ, കടൽക്കണ്ണ്, മേയർമരിച്ചദിവസം, യുദ്ധതന്ത്രം, കായലമ്മ, പുഴയോരത്തെ തീമരം, സഹയാത്രികൻ, ചന്ദ്രോദയം, മനുഷ്യപ്പാട്ട്, ഫാത്തിമത്തുരുത്ത് തുടങ്ങിയ കവിതകൾ. കാലവിപര്യയങ്ങൾക്കു നേർക്കെറിയുന്ന ചൂട്ടുപന്തങ്ങളായി കുറെ കവിതകൾ.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.
