Soorya Krishnamoorthy

Soorya Krishnamoorthy

  • 1
  • -20%

    MURIVUKAL

    ആവർത്തന വിരസമായ ഈ ജീവിതത്തിൽ നമുക്കെന്നുമോർക്കാനുള്ളത് ചില മുന്തിയ മാത്രകൾ മാത്രമാണെന്ന വൈലോപ്പിള്ളിയുടെ വാക്കുകളിലെ സത്യത്തെ പ്രോജജവലിപ്പിക്കുന്നതാണ് സൂര്യ കൃഷ്ണമൂർത്തിയുടെ ‘മുറിവുകൾ’. വിപുലവും സങ്കീർണ്ണവുമായ അനുഭവങ്ങളിൽനിന്ന് ചില മുന്തിയ മാത്രകൾ മുത്തുപോലെയെടുത്ത് കോരുത്ത് വച്ചിരിക്കുന്നു. അലസമായി വായിച്ച് മാറ്റിവയ്ക്കപ്പെടേണ്ടവയല്ല, ഓർമ്മയിൽ സൂക്ഷിച്ചുവയ്ക്കാൻ പോന്നവയാണ് ഇതിലെ കുറിപ്പുകൾ.

    Original price was: ₹180.00.Current price is: ₹144.00.