Soorya Krishnamoorthy
- 1
-
MURIVUKAL
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ആവർത്തന വിരസമായ ഈ ജീവിതത്തിൽ നമുക്കെന്നുമോർക്കാനുള്ളത് ചില മുന്തിയ മാത്രകൾ മാത്രമാണെന്ന വൈലോപ്പിള്ളിയുടെ വാക്കുകളിലെ സത്യത്തെ പ്രോജജവലിപ്പിക്കുന്നതാണ് സൂര്യ കൃഷ്ണമൂർത്തിയുടെ ‘മുറിവുകൾ’. വിപുലവും സങ്കീർണ്ണവുമായ അനുഭവങ്ങളിൽനിന്ന് ചില മുന്തിയ മാത്രകൾ മുത്തുപോലെയെടുത്ത് കോരുത്ത് വച്ചിരിക്കുന്നു. അലസമായി വായിച്ച് മാറ്റിവയ്ക്കപ്പെടേണ്ടവയല്ല, ഓർമ്മയിൽ സൂക്ഷിച്ചുവയ്ക്കാൻ പോന്നവയാണ് ഇതിലെ കുറിപ്പുകൾ.
