Shalan Valluvassery
- 4
-
Bijukuttanum Beenamolum
ജോസഫിന്റെയും ട്രീസാമ്മയുടെയും മക്കളാണ് ബിജുക്കുട്ടനും ബീനമോളും. ബിജുക്കുട്ടന് ആറാം ക്ലാസ്സിലും ബീനമോള്‍ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. അവരുടെ സ്കൂള്‍-വീട് അനുഭവങ്ങളിലൂടെ വിടരുന്ന ഗുണപാഠകഥകളുടെ സമാഹാരം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Ottakku Thamasikkunna Pennu
സന്തോഷങ്ങളില്‍നിന്ന് നിലവിളിയിലേക്ക് വീണുചിതറുന്ന സങ്കടങ്ങളുടെ പെയ്ത്താണ് ഈ കഥ. നെഞ്ചകത്ത് പെയ്തുനിറയുന്ന ഓരോ തുള്ളിയിലും ജീവിതം ഒളിച്ചുവെച്ച വിസ്മയങ്ങളും നിരാശകളും ഉണ്ട്. കണ്ണീരില്‍നിന്ന് മഴവില്ല് വിടര്‍ത്താന്‍ ശ്രമിച്ച് തീക്കാലമായ് പടര്‍ന്നുകയറിയ വര്‍ണങ്ങളില്‍ ചിറകുകരിഞ്ഞ പെണ്‍പക്ഷിയുടെ കരള്‍പിടയും പാട്ടാണ് ഈ നോവലെറ്റ്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Herodes
പകയും രതിയും കവിതപോലെ നിറയുന്ന നാടകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kanneerkkayal
വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ യുവാക്കളുടെ മനഃസംഘര്‍ഷങ്ങളാണ് ഈ പുസ്തകത്തിലെ ഇതിവൃത്തം. പ്രമാണിത്തം നിലനിന്നിരുന്ന തറവാട്ടിലെ
സന്തതികള്‍ നേരിടുന്ന പട്ടിണിയുടെ നേര്‍ചിത്രം. ആ കുടുംബങ്ങളിലെ കണ്ണീരിന്റെ നാള്‍വഴികളിലൂടെ ഒരു യാത്ര.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.



