Shahina E.K.

Shahina E.K.

  • 1
  • -20%

    THIRUNELLI

    തിരുനെല്ലി… ചില പേരുകൾ, വഴികൾ, ഗന്ധങ്ങൾ… അവ നമ്മളെയിങ്ങനെ അള്ളിപ്പിടിക്കും. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ചില സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഇവിടെ, ഇവിടെ ഞാനുണ്ടായിരുന്നുവെന്നപോലെ തീവ്രമായ ചില അനുഭൂതികളുണ്ടാക്കും.
    അസ്വാസ്ഥ്യപ്പെടുത്തും, ഉള്ളിൽ അഗാധമായ സങ്കടങ്ങളുണ്ടാക്കും. ഒരിക്കൽ സ്വന്തമായിരുന്ന എവിടേക്കോ മടക്കയാത്ര ചെയ്യുമ്പോലെ. നമുക്കൊരിക്കലും തിരിച്ചറിയാൻ കഴിയാത്ത എന്തെല്ലാം…

    ഹരിതനീലനിറമുള്ളൊരു കുഞ്ഞുപക്ഷി ഇലച്ചാർത്തുകൾക്കിടയിലൂടെ മൃദുവായി ചിറകടിക്കുന്നതിന്റെ അനുഭൂതിയേകുന്ന കഥ.

    Original price was: ₹75.00.Current price is: ₹60.00.