Sankaranarayanan Malappuram

Sankaranarayanan Malappuram

  • 1
  • Sreenarayanaguru

    Original price was: ₹50.00.Current price is: ₹40.00.

    ജാതിഭേദം കൂടാതെ, മതദ്വേഷം തീണ്ടാതെ, സകലരും സഹോദരരായി പുലരുന്ന ഒരു നവലോകത്തെയാണ് നാരായണഗുരു ഭാവനചെയ്തത്. മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി എന്ന് അദ്ദേഹം വിശ്വസിച്ചു. വിപ്ലവകാരിയായ ആ യോഗിയുടെ ജീവിതവഴികളും ചിന്താപദ്ധതികളും ചോദ്യോത്തരരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. കേരളീയസമൂഹത്തിന്റെ ചരിത്രത്താളുകൾകൂടി മറിയുന്ന പ്രശ്‌നോത്തരി.