S. Krishnakumar

S. Krishnakumar

  • 5
  • -20%

    Upanyasamala

    പൊതുവിഷയങ്ങള്‍, സമകാലികപ്രശ്‌നങ്ങള്‍, കത്തുകള്‍, ആസ്വാദന/അനുഭവക്കുറിപ്പുകള്‍, പ്രസംഗം, കല/ സാഹിത്യം, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലായി എഴുപത്തഞ്ചിലേറെ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സമാഹാരം, പഠനവിജയത്തിന്റെ വഴിത്താരയിലേക്ക് വിദ്യാര്‍ഥികളെ നയിക്കും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Kunjannambiarude Phalithangal

    ചിരിയുടെ നിറകുടമാണ് നമ്പ്യാർകവിതകൾ. തുള്ളൽ എന്ന കലാരൂപത്തിന്റെയും മലയാളകവിതയിലെ ശുദ്ധമായ ഫലിതരസത്തിന്റെയും പിതാവായ നമ്പ്യാരുടെ തുള്ളൽകൃതികളിലെയും ജീവിതത്തിലെയും ഹാസ്യപ്രധാനമായ മുഹൂർത്തങ്ങളുടെ കഥാവിഷ്‌കാരമാണ് ഈ പുസ്തകം.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Arabikathakal

    അറേബ്യന്‍ മരുഭൂമിയിലെ മനസ്സുകള്‍ സൃഷ്ടിച്ച കഥകളില്‍ ലോകജനത ഹൃദയപൂര്‍വം സ്വീകരിച്ചവയാണ് ‘ആയിരത്തൊന്നു രാവുകള്‍.’ ഷെഹ്‌റിയാര്‍ ചക്രവര്‍ത്തിക്ക് ഷെഹ്‌റാസാദ് ആയിരത്തൊന്നു രാവുകളിലായി പറഞ്ഞുകൊടുത്ത ആ കഥാസാഗരത്തിലെ കുറേ മുത്തുകള്‍ കുട്ടികള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുകയാണ് ഇവിടെ.

    Original price was: ₹50.00.Current price is: ₹40.00.
  • No thumb
    Out Of Stock
  • No thumb
    Out Of Stock