Rajappan Keralappuram
- 1
-
Kerala Quiz
‘മലയാളികളുടെ മാതൃഭൂമി’ വാർത്തെടുക്കപ്പെട്ട മൂശയെ – കേരളത്തിന്റെ പഴങ്കാലജീവിതത്തെ, നവോത്ഥാനപ്രക്ഷോഭങ്ങളെ, വ്യക്തിപ്രഭാവങ്ങളെ, സാമൂഹികവിപ്ലവങ്ങളെ, കലാപാരമ്പര്യത്തെ, ഭാഷാസാഹിത്യസംഭാവനകളെ, ഐതിഹ്യപ്പെരുമകളെ, ആത്മീയവെളിച്ചങ്ങളെ, ഭരണസാരഥ്യങ്ങളെ, കായികനേട്ടങ്ങളെ, എല്ലാമെല്ലാം – പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുന്ന പുസ്തകം. ചരിത്രത്തിലേക്ക് വർത്തമാനകാലത്തിൽനിന്നുള്ള ഒരു തിരിഞ്ഞുനോട്ടം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.
