Prof. S. Sivadas
- 4
Munichile Sundarikalum Sundaranmarum
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.കേരള സാഹിത്യ അക്കാദമിയുടെ യാത്രാവിവരണത്തിന് അവാര്‍ഡു നേടിയ ഗ്രന്ഥം.
ഒരു വെറും സഞ്ചാരസാഹിത്യ കൃതിയല്ല ഇത്; ഒരു സഞ്ചിതാനന്ദ സുകൃതിയാണ് – പഞ്ചേന്ദ്രിയങ്ങളെയും ആനന്ദിപ്പിച്ചുകൊണ്ട് ആറാമിന്ദ്രിയത്തെ ധന്യമാക്കുന്ന പഞ്ചാമൃതകൃതി. – ഡോ. എം. ലീലാവതി
THE ENDLESS BOOK OF NATURE
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.The book of Nature! It is before you, always open, always welcoming you, always ready to share with you wonderful stories, secrets, and exciting experiences. Open your eyes and ears and begin reading it. You will then discover a wonderful world which even ‘ALICE’ never experienced.
CARBON THE WIZARD
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Prof. Sivadas narrates the story of organic chemistry through the tale of Carbon, the Wizard. The beautiful, direct and simple style has made this book highly appealing. The author directly engages in witty, intelligent conversation with the reader. Scientific facts, discoveries, organic compounds and even the scientists themselves unfold before us, taking turns like characters in a drama.
VIKRAM SARABHAI: INDIAN SPACE SCIENCEINTE PITHAVU
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികപുരോഗതിക്ക് പ്രകാശവേഗമേകിയ ഒരു സ്വപ്നദര്‍ശിയുടെ കഥയാണിത്. ആ കിനാവുകളുടെ ചൂടുപറ്റിയായിരുന്നു നമ്മുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിറവി. റോക്കറ്റ് വിക്ഷേപണത്തിനും ഉപഗ്രഹ വാര്‍ത്താ വിനിമയത്തിനും ആണവോര്‍ജ വികസനത്തിനുമൊക്കെ ചുക്കാന്‍ പിടിക്കാന്‍ കാലവും ദേശവും നിയോഗിച്ചത് സാരാഭായിയെയായിരുന്നു. യുവ ശാസ്ത്രപ്രതിഭകളെ കണ്ടെത്തി ഭാവിഭാരതത്തിന്റെ തലവരതന്നെ അദ്ദേഹം തിരുത്തി. വ്യാവസായികരംഗത്തെ ‘വിക്രം മാജിക്’ നൂതന ‘ബിസിനസ് മോഡലുകളായി’ ഇന്നും വാഴ്ത്തപ്പെടുന്നു. മസ്തിഷ്കത്തിന്റെ അപാരശേഷിക്ക് നിത്യസാക്ഷ്യമായ ആ ബഹുമുഖപ്രതിഭയുടെ ജീവിതം വായനക്കാരോടു പറയുന്നു: അസാധ്യമെന്ന ഒന്നില്ല!



